ആറ്റ്ലി മാഞ്ചേരി ഫ്ളോറിഡയില്‍ നിര്യാതനായി
Saturday, March 8, 2014 3:51 AM IST
ഓര്‍ലാന്റോ: തൃശൂര്‍ പരേതനായ മാഞ്ചേരി ലോനപ്പന്റേയും കുഞ്ഞമ്മയുടേയും മകന്‍ ആറ്റ്ലി മാഞ്ചേരി (44) ഓര്‍ലാന്റോയിലുള്ള സ്വവസതിയില്‍ മാര്‍ച്ച് ഏഴിന് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് നിര്യാതനായി. ഓര്‍ലാന്റോ സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ചര്‍ച്ച് അംഗമാണ്. ഭാര്യ: മെര്‍ലിന്‍ മാഞ്ചേരി. മകള്‍: അലീഷ ആറ്റ്ലി.

ജോണി മാഞ്ചേരി (ന്യൂയോര്‍ക്ക്), പരേതനായ തോമസ് മാഞ്ചേരി, ആലീസ് (തൃശൂര്‍), സ്റീഫന്‍ മാഞ്ചേരി (ന്യൂജേഴ്സി), വര്‍ഗീസ് മാഞ്ചേരി (ന്യൂജേഴ്സി), മേരി ഫൌസ്റിന്‍ (എറണാകുളം), അലക്സ് മാഞ്ചേരി (ന്യൂയോര്‍ക്ക്), ജാന്‍സി ഷോണ്‍ ഡേവിഡ് (ന്യൂജേഴ്സി) എന്നിവര്‍ സഹോദരങ്ങളാണ്.

വെയ്ക്ക് ആന്‍ഡ് വ്യൂവിംഗ്: മാര്‍ച്ച് ഒമ്പതിന് ഞായറാഴ്ച വൈകിട്ട് നാലു മുതല്‍ എട്ടുവരെ കമ്യൂണിറ്റി ഫ്യൂണറല്‍ ഹോമില്‍ (ഇീാാൌിശ്യേ എൌിലൃമഹ ഒീാല, 910 ണ ങശരവശഴമി ഛൃഹമിറീ, എഹീൃശറമ 32805) നടക്കും.

ഫ്യൂണറല്‍ മാസ്: മാര്‍ച്ച് പത്തിന് തിങ്കളാഴ്ച രാവിലെ ഹോളി ക്രോസ് കാത്തലിക് ചര്‍ച്ചില്‍ (ഒീഹഹ്യ ഇൃീ ഇമവീേഹശര ഇവൌൃരവ, 12600 ങമൃളെശലഹറ, ഛൃഹമിറീ, എഹീൃശറമ32837) ലും തുടര്‍ന്ന് സംസ്കാരം വുഡ്ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയിലും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് മാഞ്ചേരി (908 247 2036), ഷോണ്‍ ഡേവിഡ് (908 403 2373).

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍