കടമേരി റഹ്മാനിയ അറബിക് കോളജ് കുവൈറ്റ് കമ്മിറ്റി
Monday, March 3, 2014 5:16 AM IST
കുവൈറ്റ് സിറ്റി: കടമേരി റഹ്മാനിയ അറബിക് കോളജ് കുവൈറ്റ് കമ്മിറ്റി ജനറല്‍ ബോഡി യോഗം കുവൈറ്റ് ഇസ്ലാമിക് സെന്റര്‍ ചെയര്‍മാന്‍ ഷംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉദ്ഘാടനം ചെയ്തു.

ഫൈസല്‍ ഹാജി എടപ്പള്ളി അധ്യക്ഷത വഹിച്ചു. ഹംസ ദാരിമി അഴിയൂര്‍, പി.കെ.മുഹമ്മദ് മാസ്റര്‍, കരീം നീലിയത്ത്, സി.കെ.നൌഫല്‍ മാസ്റര്‍, അയൂബ് ശബാബ് എന്നിവര്‍ പ്രസംഗിച്ചു.

പ്രവര്‍ത്തന ഫണ്ടിലേക്കുള്ള ആദ്യ സംഭാവന പി.പി സലാം ചിയ്യൂരില്‍ നിന്നും സ്വീകരിച്ചു. പുതിയ പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളായി ഫൈസല്‍ ഹാജി എടപ്പള്ളി (പ്രസിഡന്റ്), പോക്കര്‍ ഹാജി കണ്േടാത്ത്, കരീം നീലിയത്ത്, പി.കെ.മുഹമ്മദ് മാസ്റര്‍ (വൈസ് പ്രസിഡന്റ്)റഷീദ് പയന്തോങ്ങ് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് എടപ്പള്ളി, സി.കെ. നൌഫല്‍ മാസ്റര്‍, യൂസുഫ് പുളിക്കൂല്‍ (ജോ. സെക്രട്ടറി) ഫൈസല്‍ കെ.പി കടമേരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. റഷീദ് പയന്തോങ്ങ് സ്വാഗതവും ഫൈസല്‍ കെ.പി കടമേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍