ബുദയ്യ കെഎംസിസി സ്കീം കമ്മിറ്റി രൂപീകരിച്ചു
Friday, February 28, 2014 10:18 AM IST
മനാമ: ബഹ്റൈന്‍ കെഎംസിസിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയായ അല്‍ അമാനക്ക് ബുദയ്യയില്‍ നൌഷാദ് വാണിമേല്‍ ചെയര്‍മാനും എന്‍. മഹറലി ജനറല്‍ കണ്‍വീനറുമായി പുതിയ കമ്മിറ്റി രൂപീകരിച്ചു.

ബുദയ്യയിലും പരിസര പ്രദേശങ്ങളിലുമുള്ള പ്രവര്‍ത്തകര്‍ 33746916 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ കെ.പി മുഹമ്മദ് വയനാട് അധ്യക്ഷത വഹിച്ചു.

റിപ്പോര്‍ട്ട്: മജീദ് ചോലക്കോട്