മുജാഹിദ് സമ്മേളനം ലൈവായി കുവൈറ്റിലും
Thursday, February 6, 2014 9:10 AM IST
കുവൈറ്റ്: ഫെബ്രുവരി ആറു മുതല്‍ ഒമ്പതു വരെ കോട്ടയ്ക്കല്‍ എടരിക്കോട് നവോത്ഥാന നഗരിയില്‍ 'മതം മാനവികത നവോത്ഥാനം' എന്ന പ്രമേയത്തില്‍ നടക്കുന്ന എട്ടാമത് മുജാഹിദ് സംസ്ഥാന സമ്മേളനം ലൈവായി ഐഐസിയുടെ ജലീബിലെ കേന്ദ്ര ഓഫീസായ ഇസ്ലാഹി ഓഡിറ്റോറിയത്തില്‍ നിന്ന് ലൈവായി കാണാവുന്നതാണ്.

കൂടാതെ ബൈലക്സിലെ കേരള ഇസ്ലാഹി ക്ളാസ് റൂമിലും ംംം.ാൌഷമവശറരീിളലൃലിരല.രീാ എന്ന സൈറ്റിലും ലൈവായി ലഭിക്കും.

വിവശദ വിവരങ്ങള്‍ക്ക്: 66560439, 97228093.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍