ഗോ​ൾ​ഡ​ൻ ജൂ​ബി​ലി നി​റ​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്‌​ടോ​റി​യ
Saturday, July 6, 2024 1:01 PM IST
മെ​ൽ​ബ​ൺ: വി​ക്‌​ടോ​റി​യ​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്‌​ടോ​റി​യ(​എം​എ​വി) അ​ൻ​പ​താം വ​ർ​ഷ​ത്തി​ലേ​ക്ക്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മെ​ൽ​ബ​ണി​ലെ റോ​വി​ല്ലി​ൽ ഒ​രു വ​ർ​ഷ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്‌​ടോ​റി​യ​യു​ടെ പു​തി​യ ഭ​ര​ണ​സ​മി​തി​യും ച​ട​ങ്ങി​ൽ ചു​മ​ത​ല​യേ​റ്റു. ഓ​സ്ട്രേ​ലി​യ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് മു​ഖ്യ​തി​ഥി​യാ​യ ഹോ​ൾ​ട്ട് പാ​ർ​ല​മെ​ന്‍റ് അം​ഗം ക​സാ​ൻ​ഡ്ര ഫെ​ർ​ണാ​ഡോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് കു​ടി​യേ​റി​യെ​ത്തു​ന്ന​വ​രെ മാ​തൃ​ഭാ​ഷ​യു​മാ​യും സം​സ്കാ​ര​വു​മാ​യും ബ​ന്ധി​പ്പി​ച്ച് നി​റു​ത്തു​ന്ന​തി​ൽ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ​ക്കു​ള്ള പ​ങ്ക് കു​ടി​യേ​റി എ​ത്തി​യ ത​നി​ക്ക​റി​യാ​മെ​ന്ന് ക​സാ​ൻ​ഡ്ര ഫെ​ർ​ണാ​ഡോ പ​റ​ഞ്ഞു.

ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ​സ് ഇ​ൻ വി​ക്ടോ​റി​യ മു​ൻ പ്ര​സി​ഡ​ന്‍റ് വാ​സ​ൻ ശ്രീ​നി​വാ​സ​ൻ വി​ശി​ഷ്‌​ടാ​തി​ഥി ആ​യി​രു​ന്നു. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് മ​ദ​ന​ൻ ചെ​ല്ല​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ക്‌​ടോ​റി​യ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ ഒ​ത്തൊ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ച്ചാ​ൽ മാ​ത്ര​മേ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ പ​റ്റു​ക​യു​ള്ളു​വെ​ന്ന് മ​ദ​ന​ൻ ചെ​ല്ല​പ്പ​ൻ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

മു​ൻ സെ​ക്ര​ട്ട​റി ഹ​രി​ഹ​ര​ൻ വി​ശ്വ​നാ​ഥ​ൻ സ്വാ​ഗ​ത​വും പി​ആ​ർ​ഒ ബി​ജു സ്‌​ക​റി​യ ന​ന്ദി​യും പ​റ​ഞ്ഞു. വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ നേ​ട്ടം കൈ​വ​രി​ച്ച ക്യാ​പ്റ്റ​ൻ ഡോ. ​സ്മൃ​തി മു​ര​ളി കൃ​ഷ്ണ, വി​ദ്യ വി​നു, വേ​ദി​ക, സേ​തു​നാ​ഥ് പ്ര​ഭാ​ക​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.


ഐ​റി​ൻ സാ​റ, ഷ​മ്റി​ൻ എ​ന്നി​വ​രു​ടെ അ​വ​ത​ര​ണ​വും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ന്‍റെ മാ​റ്റു​കൂ​ട്ടി. വി​ക്‌​ടോ​റി​യ​യി​ലെ വി​വി​ധ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

1976ലാ​ണ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്‌​ടോ​റി​യ മെ​ൽ​ബ​ണി​ൽ സ്ഥാ​പി​ത​മാ​യ​ത്. ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് എം​എ​വി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി അ​ല​ൻ അ​ബ്ര​ഹാം പ​റ​ഞ്ഞു. ഇ​രു​പ​തം​ഗ ക​മ്മി​റ്റി​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

2024-26 വ​ർ​ഷ​ത്തെ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: പ്ര​സി​ഡ​ന്‍റ് - മ​ദ​ന​ൻ ചെ​ല്ല​പ്പ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി - അ​ല​ൻ എ​ബ്ര​ഹാം കാ​ക്ക​ത്തോ​ട്ട​ത്തി​ൽ, ട്ര​ഷ​റ​ർ - ഹ​രി​ഹ​ര​ൻ വി​ശ്വ​നാ​ഥ​ൻ, വൈ​സ്പ്ര​സി​ഡ​ന്‍റ് - ഷോ​ബി തോ​മ​സ്, ലി​ൻ​റോ ദേ​വ​സി മാ​ളി​യേ​ക്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി - ഡാ​നി ഷാ​ജി, സ​ലീ​ൽ സോ​മ​ൻ,

എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ - ജോ​സ് പ്ലാ​ക്ക​ൽ, അ​രു​ൺ സ​ത്യ​ൻ, അ​തു​ൽ വി​ഷ്ണു​പ്ര​താ​പ്, അ​ശ്വ​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ബു ഫി​ലി​പ്പ്, ലി​ക്കു ജോ​സ​ഫ്, ബി​ജു സ്ക​റി​യ, അ​ശ്വി​ൻ ആ​ന​ന്ദ് പു​തു​റാ​ത്ത്, സു​ബാ​ഷ് കു​മാ​ർ കേ​ശ​വ​ൻ, അ​രു​ൺ രാ​ജ​ൻ, ഹ​രി​ത പു​ന്നു​ള്ളി, വി​ശ്വം​ഭ​ര​ൻ രാ​ജേ​ഷ് നാ​യ​ർ, നി​യ ബെ​ൻ.