ഇ​സ​ബെ​ല്‍ മേ​രി തോ​മ​സ് കാ​ന്‍​ബ​റ​യി​ൽ അ​ന്ത​രി​ച്ചു
Wednesday, October 25, 2023 12:04 PM IST
കാ​ന്‍​ബ​റ: കോ​ട്ട​യം മ​ണി​മ​ല പൊ​ന്ത​ന്‍​പു​ഴ ത​ട​ത്തി​ല്‍​പ്പ​റ​മ്പി​ല്‍ തോ​മ​സ് ജോ​ണി​ന്‍റെ (റ്റോ​മി) മ​ക​ള്‍ ഇ​സ​ബെ​ല്‍ മേ​രി തോ​മ​സ് (9) ഓ​സ്‌​ട്രേ​ലി​യ​യി​ലെ കാ​ന്‍​ബ​റ​യി​ൽ അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 5.30ന് ​ഓ​സ്‌​ട്രേ​ലി​യാ​യി​ലെ കാ​ന്‍​ബ​റ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ മ​ല​ബാ​ര്‍ പ​ള​ളി​യി​ല്‍.

മാ​താ​വ്: സോ​ണി​യ മ​ണ​ര്‍​കാ​ട് തു​പ്പ​ന്‍​ഞ്ചേ​രി​യി​ല്‍ കു​ടും​ബാം​ഗം.