"ഭാ​ര​ത് മാ​താ കീ ​ജ​യ്' വി​ളി​ച്ച് ഓ​സ്‌​ട്രേ​ലി​യ​ന്‍ ആ​രാ​ധ​ക​ന്‍
Saturday, October 21, 2023 3:07 PM IST
ബം​ഗ​ളൂ​രു: ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​ന്‍-​ഓ​സീ​സ് മ​ത്സ​രം ന​ട​ന്ന ബം​ഗ​ളൂ​രു​വി​ലെ ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ല്‍ "ഭാ​ര​ത് മാ​താ കീ ​ജ​യ്' വി​ളി​ച്ച് ഓ​സ്‌​ട്രേ​ലി​യ​ന്‍ ആ​രാ​ധ​ക​ന്‍.

ഗ്യാ​ല​റി​യി​ലി​രു​ന്ന് "പാ​കി​സ്ഥാ​ന്‍ സി​ന്ദാ​ബാ​ദ്' വി​ളി​ച്ച ആ​രാ​ധ​ക​നെ പോ​ലീ​സ് വി​ല​ക്കി​യി​രു​ന്നു. "ഭാ​ര​ത് മാ​താ കീ ​ജ​യ്' എ​ന്ന് വി​ളി​ക്കൂ​വെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പാ​ക് ആ​രാ​ധ​ക​നോ​ട് പ​റ​ഞ്ഞു.

ഇ​തി​നി​ടെ​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​ന്‍ ആ​രാ​ധ​ക​ന്‍ സ്‌​റ്റേ​ഡി​യ​ത്തി​ലി​രു​ന്ന് "ഭാ​ര​ത് മാ​താ കീ ​ജ​യ്' എ​ന്ന് വി​ളി​ച്ച​ത്. ഇ​യാ​ൾ​ക്കൊ​പ്പം മ​റ്റു​ള്ള​വ​ർ ഇ​ത് ഏ​റ്റു​വി​ളി​ച്ചു.

ഇ​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി. മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ഓ​സ്‌​ട്രേ​ലി​യ 62 റ​ണ്‍​സി​ന് തോ​ല്‍​പ്പി​ച്ചു.