മ​മ്മൂ​ട്ടി​ക്ക് ആ​ദ​ര​വു​മാ​യി ഓ​സ്‌​ട്രേ​ലി​യ; സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി
Tuesday, October 17, 2023 11:37 AM IST
കാ​ൻ​ബ​റ: മ​ല​യാ​ള സി​നി​മ‌​യി​ലെ സൂ​പ്പ​ർ സ്റ്റാ​ർ മ​മ്മൂ​ട്ടി​ക്ക് ആ​ദ​ര​വു​മാ​യി ഓ​സ്‌​ട്രേ​ലി​യ. മ​മ്മൂ​ട്ടി​യു​ടെ ചി​ത്ര​മു​ള്ള 10,000 പേ​ഴ്സ​ണ​ലൈ​സ്ഡ് സ്റ്റാ​മ്പു​ക​ൾ ഓ​സ്‌​ട്രേ​ലി​യ​ൻ ദേ​ശി​യ പാ​ർ​ല​മെ​ന്‍റ് പു​റ​ത്തി​റ​ക്കി.

ഓ​സ്‌​ട്രേ​ലി​യ ഇ​ന്ത്യ ബി​സി​ന​സ് കൗ​ൺ​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ്റ്റാ​ന്പു​ക​ൾ പു​റ​ത്തി​റ​ക്കി​യ​ത്. കാ​ൻ​ബ​റ​യി​ലെ പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ന്ന പ്ര​കാ​ശ​ന ച‌​ട​ങ്ങി​ന്‍റെ സം​ഘാ​ട​ക​ർ "പാ​ർ​ല​മെ​ന്‍റ​റി ഫ്ര​ണ്ട്സ് ഓ​ഫ് ഇ​ന്ത്യ' ആ​യി​രു​ന്നു.

ആ​ദ്യ സ്റ്റാ​മ്പ്‌ ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ മ​ൻ​പ്രീ​ത് വോ​റ​യ്ക്ക് കൈ​മാ​റി പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​നീ​സി​ന്‍റെ പ്ര​തി​നി​ധി​യും പാ​ർ​ല​മെ​ന്‍റ​റി ഫ്ര​ണ്ട്സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​ൻ ഡോ. ​ആ​ൻ​ഡ്രൂ ചാ​ൾ​ട്ട​ൻ എം​പി പ്ര​കാ​ശ​നം ചെ​യ്തു.

ച​ട​ങ്ങി​ന് ആ​ശം​സ അ​റി​യി​ച്ചി​കൊ​ണ്ടു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദേ​ശം ആ​ൻ​ഡ്രൂ ചാ​ൾ​ട്ട​ൻ വാ​യി​ച്ചു. ഇ​ന്ത്യ​ൻ സാം​സ്‌​കാ​രി​ക​ത​യു​ടെ മു​ഖ​മാ​യി ത​ങ്ങ​ൾ മ​മ്മൂ​ട്ടി​യെ കാ​ണു​ന്നു​വെ​ന്ന് ആ​ൻ​ഡ്രൂ ചാ​ൾ​ട്ട​ൻ പ​റ​ഞ്ഞു.

മ​മ്മൂ​ട്ടി​യെ ആ​ദ​രി​ക്കു​ക വ​ഴി ഇ​ന്ത്യ​യു​ടെ മ​ഹ​ത്താ​യ സാം​സ്‌​കാ​രി​ക​ത​യെ ആ​ണ് ത​ങ്ങ​ൾ ആ​ദ​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ന്‍റെ സ​മൂ​ഹ​ത്തി​നു വേ​ണ്ടി മ​മ്മൂ​ട്ടി ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ ഓ​രോ ഇ​ന്ത്യ​ൻ സെ​ലി​ബ്രി​റ്റി​ക​ളും മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് മ​ൻ​പ്രീ​ത് വോ​റ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ മാ​താ​പി​താ​ക​ൾ​ക്കാ​യി മ​മ്മൂ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച "ഫാ​മി​ലി ക​ണ​ക്റ്റ്' പ​ദ്ധ​തി ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് കൃ​ഷി, മ​ത്സ്യ​ബ​ന്ധ​ന വ​കു​പ്പ് മ​ന്ത്രി സെ​ന​റ്റ​ർ മു​റേ​യ് വാ​ട്ട് പ​റ​ഞ്ഞു.

ട്രെ​യ്ഡ് ആ​ൻ​ഡ് ടൂ​റി​സം മ​ന്ത്രി ഡോ​ൺ ഫാ​ര​ൽ ഇ​ന്ത്യ​യി​ലെ ഓ​സ്‌​ട്രേ​ലി​യ​ൻ നി​യു​ക്ത ഡെ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​ർ ഡാ​നി​യേ​ൽ മ​ക്കാ​ർ​ത്തി, പാ​ർ​ല​മെ​ന്‍റ​റി സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ജൂ​ലി​യ​ൻ ലീ​സ​ർ സെ​ന്‍റ​ർ ഫോ​ർ ഓ​സ്‌​ട്രേ​ലി​യ ഇ​ന്ത്യ റി​ലേ​ഷ​ൻ​സ് സി​ഇ​ഒ ടിം ​തോ​മ​സ്,

എ​ഐ​ബി​സി നാ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ചെ​യ​ർ ഇ​ർ​ഫാ​ൻ മാ​ലി​ക്, ഫാ​മി​ലി ക​ണ​ക്റ്റ് ദേ​ശി​യ കോ​ഓ​ർ​ഡി​നേ​റ്റ​റും വേ​ൾ​ഡ് മ​ല​യാ​ളി കൌ​ൺ​സി​ൽ റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​നു​മാ​യ കി​ര​ൺ ജെ​യിം​സ്, മ​മ്മൂ​ട്ടി​യു​ടെ പ്ര​തി​നി​ധി​യും കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ റോ​ബ​ർ​ട്ട്‌ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഓ​സ്‌​ട്രേ​ലി​യ​യി​ലെ നി​ര​വ​ധി എം​പി​മാ​ർ, സെ​ന​റ്റ് അം​ഗ​ങ്ങ​ൾ, ഹൈ​ക്ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി നൂ​റ്റി​അ​ൻ​പ​തോ​ളം പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഓ​സ്‌​ട്രേ​ലി​യ​ൻ ത​പാ​ൽ വ​കു​പ്പി​ന്‍റെ പേ​ഴ്സ​ണ​ലൈ​സ്ഡ് വി​ഭാ​ഗ​ത്തി​ലൂ​ടെ പു​റ​ത്തി​റ​ക്കു​ന്ന സ്റ്റാ​മ്പു​ക​ൾ ഇ​ന്ന് മു​ത​ൽ വി​പ​ണി​യി​ലെ​ത്തും.