ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

ഡോ. ​ര​വി, ഡോ. ​ജേ​ക്ക​ബ്, ഡോ. ​സാ​കി​യ പെ​ർ​വീ​ൻ ഖാ​ൻ, മൊ​ഹ്തേ​ഷ്ം ഹു​സൈ​ൻ, ഫാ.​യാ​ക്കൂ​ബ് ബേ​ബി (മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജം ഡ​ൽ​ഹി ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്), ജെ​സി ഫി​ലി​പ്പ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജം), ബീ​ന ബി​ജു, സി​സ്റ്റ​ർ ബീ​ന, റെ​ജി റ്റി ​മാ​ണി എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.


ഗാ​സി​യാ​ബാ​ദ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ബി​ജു ഡാ​നി​യേ​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. ഫാ. ​ചെ​റി​യാ​ൻ ജോ​സ​ഫ്, സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഫാ. ​ബി​നി​ഷ് ബാ​ബു, ഇ​ട​വ​ക​യു​ടെ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​രി​പാ​ടി​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. 125 ഓ​ളം പേ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു