ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് ബ​റെ​യി​ലി ജ​യ​നാ​രാ​യ​ൻ സ​ര​സ്വ​തി മ​ന്ദി​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​നം​വ​കു​പ്പ് മ​ന്ത്രി ഡോ. ​അ​രു​ൺ കു​മാ​റി​ൽ നി​ന്ന് മി​ക​ച്ച സാ​മൂ​ഹി​ക സേ​വ​ന​ത്തി​നു​ള്ള രോ​ഹി​ൽ​ഖ​ണ്ഡ് റീ​ജി​യ​ണ​ൽ പു​ര​സ്‌​കാ​രം റി​ട്ട. കേ​ർ​ണ​ൽ സു​ധീ​ർ പ്ര​കാ​ശ് ഏ​റ്റു​വാ​ങ്ങി.