അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​രു​ന്നു​ക​ൾ​ക്ക് വി​ദ്യാ​രം​ഭം
Monday, September 18, 2017 9:30 AM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം വി​ജ​യ​ദ​ശ​മി​യോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ർ 30 ന് ​രാ​വി​ലെ 6 കു​രു​ന്നു​ക​ൾ​ക്ക് വി​ദ്യാ​രം​ഭം കു​റി​ക്കു​ന്നു. കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്റ്റ​ർ, കേ​ര​ള സം​സ്ഥാ​ന സ​ർ​വ്വ വി​ജ്ഞാ​ന​കോ​ശം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഡോ. ​എം.​ആ​ർ. ത​ന്പാ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്നു. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ൾ സെ​പ്തം​ബ​ർ 29 നു ​മു​ന്പാ​യി സ​മാ​ജം ഓ​ഫീ​സു​മാ​യി (02 5537600) ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള