മെംബർഷിപ്പ് ക്യാന്പയിൻ
Saturday, January 21, 2017 10:27 AM IST
ജിദ്ദ: നവോദയ റൗദ യൂണിറ്റ് 2017 ലെ മെംബർഷിപ്പ് ക്യാന്പയിന് തുടക്കം കുറിച്ചു. അലി പാക്കാടന് മെംബർഷിപ്പ് നൽകി യൂണിറ്റ് സെക്രട്ടറി അനീഷ് ബാബു തൊട്ടി തൊടി ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ യൂണിറ്റ് പ്രസിഡന്‍റ് റാഫി പുല്ലോണി അധ്യക്ഷത വഹിച്ചു. സുനിൽ കുമാർ, ഷിഹാബ് കോട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ഗഫൂർ മന്പുറം, മുസാഫർ പാണക്കാട്, പ്രശാന്ത് തൃശൂർ, റാഫി , അസ്ക്കർ, ഷിഹാബ് മലപ്പുറം തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ