HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ചലച്ചിത്രക്കാഴ്ചപ്പാടുകൾ നവീകരിക്കപ്പെടണം: വി.കെ. ജോസഫ്
Thursday, November 14, 2024 12:10 PM IST
റിയാദ്: ഇന്ത്യൻ സിനിമയെന്നാൽ ഹിന്ദി സിനിമയാണെന്ന പൊതുബോധത്തിൽ പ്രാദേശിക ഭാഷാസിനിമകളെയെല്ലാം ആസൂത്രിതമായി പാർശ്വവത്കരിക്കുകയാണ് ചെയ്തതെന്ന് പ്രശസ്ത ചലച്ചിത്ര നിരൂപകൻ വി.കെ. ജോസഫ്.
റിയാദിലെ ചില്ലയുടെ ചലച്ചിത്ര സംവാദത്തിന് ആമുഖപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഫിലിം ക്രിട്ടിക്സ് ഇന്ത്യ ചാപ്റ്ററിന്റെ അധ്യക്ഷനായ അദ്ദേഹം സൗദി മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് ഫിലിം കമ്മീഷൻ സംഘടിപ്പിക്കുന്ന ഫിലിം ക്രിട്ടിക്സ് കോൺഫറൻസിൽ പങ്കെടുക്കുന്നതിനാണ് റിയാദിൽ എത്തിയത്.
ചലച്ചിത്രപഠനത്തിന് ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് സുവർണകമലം ഏറ്റുവാങ്ങിയിട്ടുള്ള വി.കെ. ജോസഫ് ചലച്ചിത്ര സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.
ഇന്ത്യൻ സിനിമയുടെയും മലയാള സിനിമയുടെയും പശ്ചാത്തലത്തിൽ ജോസഫ് നടത്തിയ വിലയിരുത്തലുകൾ സംവാദത്തിൽ പങ്കെടുത്തവരുടെ കാഴ്ച്ചകളെ കൂടുതൽ തെളിച്ചമുള്ളതാക്കാൻ സാധിക്കുന്നതായിരുന്നു.
സിനിമ കാണുന്നതിന്റെയും അതിനെ വിലയിരുത്തുന്നതിന്റെ സമീപനങ്ങളും നവീകരിക്കപ്പെടേണ്ടതുണ്ടെന്നും അത് നിരന്തരമായ ഒരു വിദ്യാഭ്യാസമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
സൗദി അറേബ്യയിൽ നടന്ന ചലച്ചിത്രമേളകളിൽ ക്ഷണിക്കപ്പെട്ട ഡെലിഗേറ്റായി പങ്കെടുക്കാൻ കഴിഞ്ഞതിന്റെ അനുഭവത്തിൽ സൗദി അറേബ്യ ചലച്ചിത്രമേഖലയിൽ നടത്തുന്ന ഇടപെടലുകളും പരീക്ഷണങ്ങളും വലിയ പ്രതീക്ഷ നൽകുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.
ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ സ്വഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച പരിപാടിയിൽ എം. ഫൈസൽ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി കമ്മിറ്റി കൺവീനർ കെ.പി.എം. സാദിഖ് സംസാരിച്ചു.
വി.കെ. ജോസഫിന്റെ ദീർഘമായ പ്രഭാഷണത്തിന് ശേഷം നടന്നചർച്ചയിൽ സിജിൻ കൂവള്ളൂർ, നജീം കൊച്ചുകലുങ്ക്, ബിനീഷ്, റസൂൽ സലാം, സുമിത്, സതീഷ് വളവിൽ, ഇസ്മായിൽ, നാസർ കാരക്കുന്ന്, വിപിൻ കുമാർ, ഷമീർ കുന്നുമ്മൽ, ബീന, പ്രഭാകരൻ കണ്ടോന്താർ തുടങ്ങിയവർ പങ്കെടുത്തു. സീബ കൂവോട് നന്ദി പറഞ്ഞു.
നവയുഗം കാനം രാജേന്ദ്രൻ പുരസ്കാരം ബിനോയ് വിശ്വത്തിന്
ദമാം: നവയുഗം സാംസ്കാരികവേദിയുടെ സാമൂഹ്യപ്രതിബദ്ധതയ്ക്കുള്ള 2
അബുദാബി മാർത്തോമ്മാ ദേവാലയത്തിൽ കൊയ്ത്തുത്സവം ഞായറാഴ്ച
അബുദാബി: ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കുന്ന പഴയ കാല കാർ
ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്തയ്ക്ക് സ്വീകരണം നൽകി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ എത്തിയ മലങ്കര ഓർത്തഡോക്സ് സുറിയാന
വാഹനാപകടം: ബീഹാർ സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: ലിഫ്റ്റ് ചോദിച്ച് കയറിയ വാഹനം അപകടത്തിൽ പെട്ട് ബീഹാർ സ
"നവയുഗസന്ധ്യ-2024' മെഗാപ്രോഗ്രാം ഡിസംബർ ആറിന്
ദമാം: നവയുഗം സാംസ്കാരികവേദി സംഘടിപ്പിക്കുന്ന "നവയുഗസന്ധ്യ-202
രാജൻ പള്ളിത്തടത്തിന് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും അൽഖർ
കുവൈറ്റ് സാംസ്കാരിക കാര്യ മന്ത്രിയുമായി ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് ഇൻഫർമേഷൻ, യുവജനകാര്യ, സാംസ്കാരിക മ
യുഎഇ പ്രവാസി സാഹിത്യോത്സവ് ഞായറാഴ്ച അബുദാബി നാഷണല്‍ തിയറ്ററില്‍
അബുദാബി: കലാലയം സാംസ്കാരിക വേദിയുടെ കീഴില്‍ നടത്തുന്ന പതിനാല
അബുദാബി മലയാളീസ് സംഘടനയുടെ പ്രവർത്തനോദ്ഘാടനം നടന്നു
അബുദാബി: അബുദാബി മലയാളീസ് 2024-25 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘ
എന്വിബിഎസിന് കാലിക്കറ്റ് സർവകലാശാലയുടെ ആദരം
ദോഹ: ഖത്തറിലെ പ്രമുഖ ബാഡ്മിന്റണ്‍ അക്കാദമിയായ എന്വിബിഎസിന്
തനിമ കുവൈറ്റ് ദേശീയ വടംവലി മത്സരവും അവാർഡ് ദാനവും ഡിസംബർ ആറിന്
കുവൈറ്റ് സിറ്റി: തനിമ കുവൈറ്റിന്റെ ബാനറിൽ സൻസീലിയ എവർ റോളിംഗ
സൗദി എംഒഎച്ചിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ; നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യമന്ത
ഇശൽ ഓണം വർണാഭമായ പരിപാടികളോടെ അരങ്ങേറി
അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബിയുടെ
പീഡനക്കേസ്; പ്രതിയെ സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി
റിയാദ്: പീഡനക്കേസ് പ്രതിയെ സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി.
കുവൈറ്റ് കെഎംസിസി "തംകീൻ' മഹാസമ്മേളനം വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി "തംകീൻ' മഹാസമ്മേളനം അബ്ബാസി
സലാം പാപ്പിനിശേരിയുടെ ഒലീസിയ എന്ന പുസ്തകം പ്രകാശനം ചെയ്തു
ഷാർജ: യുഎഇയിൽ നിയമ പ്രതിസന്ധികളിൽ അകപ്പെട്ട് നീതിക്കുവേണ്ടി
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും പ്രമേഹ ബോധവത്കരണം സംഘടിപ്പിച്ചു
ദോഹ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസും ഖത്തര്‍ ഡയബറ
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ ഓണ്‍ലൈന്‍ പതിപ്പും മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കി
ദോഹ: ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആൻഡ് ഈവന്റ് മാനേജ്മെന്
ക്യുകെഐസി കലണ്ടർ പ്രകാശനം ചെയ്തു
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ പുറത്തിറക്കുന്ന 2025 വർഷത്തെ ക
അൽഫസാഹ: ടീം റെഡ് ഓവറോൾ ചാമ്പ്യന്മാർ
ദോഹ: അൽമനാർ മദ്റസ ആർട്സ് ഡേ അൽഫസാഹ'24ൽ 150 പോയിന്റ് നേടി ടീം

പ്രവാസി സാഹിത്യോത്സവ് കിരീടം കുവൈറ്റ് സിറ്റി സോണിന്
കുവൈറ്റ് സിറ്റി: രിസാല സ്റ്റഡി സർക്കിളിനു കീഴിലുള്ള കലാലയം സാംസ
കേരളാ ദിനം ആഘോഷിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി വൈവിധ്യമാർന്ന പരിപാട
ലിറ്റിൽവേൾഡ് എക്സിബിഷന് ബുധനാഴ്ച തുടക്കമാകും
കുവൈറ്റ് സിറ്റി: വിവിധ രാജ്യങ്ങളുടെ സാംസ്കാരിക, പൈതൃക പ്രദർശന
ഫോക്ക് ഫഹാഹീൽ സോണൽ പിക്നിക് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പ്പാറ്റ്സ് അസോസ
റഹീമിനുവേണ്ടി പിരിച്ചതില്‍ ബാക്കിയുള്ളത് 11.60 കോടി
കോഴിക്കോട്: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്
ശ്രവണ സഹായി കൈമാറി കേളി
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സാമൂഹ്യക്ഷേമ പദ്ധതി പ്രകാ
കേളി സംഘടിപ്പിക്കുന്ന ക്യാന്പ് "കരുതലും കാവലും' വെള്ളിയാഴ്ച
റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ സംഘടിപ്പിക്കുന്ന "ക
കുവൈറ്റിൽ വാഹനാപകടം; മലയാളി ഹോം നഴ്സ് മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഹോം നഴ്
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ശ്രദ്ധയാകര്‍ഷിച്ച് മലയാളിയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ജനശ്രദ്ധയാകര
ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്പ്രെഡിംഗ് ജോയ്’ ഇനി അറബി ഭാഷയിലും
കൊച്ചി: പ്രമുഖ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാന
ഇരുനൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്തയാളെ പരസ്യമായി തൂക്കിലേറ്റി
ടെഹ്റാന്: ഇരുനൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്ത യുവാവിനെ ഇറാനി
എല്ലാം നേരിൽ കണ്ട് ബോധ്യപ്പെട്ട് റഹീമിന്റെ കുടുംബം; തെറ്റിദ്ധാരണകൾ നീങ്ങിയതായി സഹോദരൻ
റിയാദ്: കൊലപാതകക്കുറ്റത്തിന് വധശിക്ഷ വിധിച്ച് റിയാദ് ജയിലിൽ
സൗദിയിൽ മലയാളി ദമ്പതികൾ മരിച്ചനിലയിൽ
റിയാദ്: സൗദി അറേബ്യയിൽ താമസസ്ഥലത്ത് മലയാളി ദമ്പതികളെ മരിച്ച
എം.എ. അബ്ബാസിന് യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി ന്യൂ സനയ്യ രക്ഷാധികാരി കമ്മിറ്
ഉത്സവരാവായി കണ്ണൂർ മഹോത്സവം
കുവൈറ്റ് സിറ്റി: ആസ്വാദനത്തിന്റെ ഉത്സവരാവൊരുക്കി ഫ്രണ്ട്സ് ഓഫ്
ജികെപിഎ കുവൈറ്റ് ചാപ്റ്റർ സെൻട്രൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു
കുവൈറ്റ് സിറ്റി: ഗ്ലോബൽ കേരള പ്രവാസി അസോയിയേഷൻ (ജികെപിഎ) കുവൈ
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ "സ്മൃതിലയം' പുസ്തകം പ്രകാശനം ചെയ്തു
ദുബായി: ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളയായ ഷാർജ അന്താരാഷ്ട
ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: കോൺസുലാർ സേവനങ്ങൾ വേഗത്തിലും ആയാസരഹിതമായും
ഇടപ്പാളയം അബുദാബി ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു
അബുദാബി: ഇടപ്പാളയം അബുദാബി ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു. മാ
അബുദാബി മലയാളി സമാജം കോഡിനേഷൻ കമ്മിറ്റി പുന:സംഘടിപ്പിച്ചു
അബുദാബി: അബുദാബി മലയാളി സമാജം കോർഡിനേഷൻ കമ്മിറ്റി പുന:സംഘട
നിരന്തരമായ പ്രചോദനം കര്‍മ രംഗത്ത് വിപ്ലവം സൃഷ്ടിക്കും: താഹ മുഹമ്മദ്
ദോഹ: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജീവിതത്തിന്റെ എല്ലാ ഘ
മലയാളം മിഷൻ അബുദാബി ചാപ്റ്റർ ഭരണസമിതി നിലവിൽ വന്നു
അബുദാബി: സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവ
പാറശാല സ്വദേശിക്ക് പുതു ജീവനേകി കേളി ജീവകാരുണ്യ വിഭാഗം
റിയാദ് : ശരീരം തളർന്നു കിടപ്പിലായ പാറശാല സ്വദേശിക്ക് നാടണയുന്
ഹൃദയാഘാതം: കൊല്ലം സ്വദേശി റിയാദിൽ അന്തരിച്ചു
റിയാദ്: റിയാദിൽ ചികിത്സയിലായിരുന്ന കൊല്ലം കരുനാഗപ്പള്ളി ആദിന
ഇന്ത്യൻ മീഡിയ അബുദാബിക്ക് പുതിയ നേതൃത്വം
അബുദാബി: മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബു
18 വർഷത്തെ കാത്തിരിപ്പ്; റഹീമിനെ ജയിലിലെത്തി ഒരുനോക്ക് കണ്ട് ഉമ്മയും ബന്ധുക്കളും
റിയാദ്: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അബ്ദുൽ റഹീമിനെ ജയിലില
ഹരിദാസൻ ആചാരിക്ക് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി മുസാഹ്മിയ ഏരിയ അൽഗുവയ്യ യൂണി
കൊല്ലം പ്രവാസി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് 29ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമ്മദ്ടൗൺ ഏരിയ കമ്മിറ്റിയുടെ നേ
പ്രവാസി സംഘടനകള്‍ സംഘടിപ്പിക്കുന്ന ഡയസ്പോറ സമ്മിറ്റ് ഡിസംബർ അഞ്ചിന്
അബുദാബി: സീസണ് സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ധ
സൗദിയിൽ വാഹനാപകടം: വയനാട് സ്വദേശി മരിച്ചു
ബുറൈദ: പിന്നിലേക്ക് എടുത്ത വാഹനം തട്ടി ഗുരുതര പരിക്കുകളോടെ ബു
Latest News
മാര്‍ ജോര്‍ജ് കൂവക്കാട്ട് അഭിക്ഷിത്നായി; പ്രാർഥനാനിർവൃതിയിൽ ഇടയ സമൂഹം
കിംഗ് കോഹ്ലി; ഓസീസിന് 534 റണ്‍സ് വിജയലക്ഷ്യം
മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം; പ്രാർഥനയോടെ അതിരൂപതാ സമൂഹം
സ്കൂട്ടറിന് പിന്നിൽ ടിപ്പര്‍ ലോറിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
നീതി വേണം; നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ലെന്ന് നടി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top