മ​ക്ക​യി​ൽ പോ​ക്ക​റ്റ​ടി നാ​ല് വി​ദേ​ശ​വ​നി​ത​ക​ൾ പി​ടി​യി​ല്‍
Tuesday, March 26, 2024 12:46 PM IST
റി​യാ​ദ്: മ​ക്ക​യി​ൽ പോ​ക്ക​റ്റ​ടി​യും മോ​ഷ​ണ​വും ന​ട​ത്തി​യ നാ​ലു വി​ദേ​ശ​വ​നി​ത​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പോ​ക്ക​റ്റ​ടി ന​ട​ത്തി​യ നാ​ല് ഈ​ജി​പ്ഷ്യ​ൻ സ്ത്രീ​ക​ളെ​യാ​ണു മ​ക്ക പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ൽ​നി​ന്നു മോ​ഷ്ടി​ച്ച വ​സ്തു​ക്ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പി​ടി​യി​ലാ​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് മു​മ്പാ​കെ ഹാ​ജ​രാ​ക്കി.