ഇ​ഫ്‌​താ​ർ സം​ഗ​മ​വും ധ​ന​സ​ഹാ​യ ഫ​ണ്ടും കൈ​മാ​റി കൃ​പ
Tuesday, March 19, 2024 1:39 PM IST
ഷക്കീബ് കൊളക്കാടൻ
റി​യാ​ദ്: കാ​യം​കു​ളം റി​യാ​ദ് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ(​കൃ​പ) സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം സു​ലൈ സൈ​ഫി​യ പാ​ല​സി​ൽ ന​ട​ന്നു. മു​ജീ​ബ് കാ​യം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​ജു ന​മ്പ​ല​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സൈ​ഫ് കൂ​ട്ടു​ങ്ക​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്ഹാ​ക് ല​വ്‌ ഷോ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ് കാ​യം​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു. 17 വ​ർ​ഷ​മാ​യി സൗ​ദി ജ​യി​ലി​ൽ ക​ഴി​യു​ന്ന റ​ഹി​മി​നു​ള്ള മോ​ച​ന​ധ​ന സ​ഹാ​യം പ്ര​സി​ഡ​ന്‍റ് ഷൈ​ജു ജീ​വ കാ​രു​ണ്യ ക​ൺ​വീ​ന​ർ ക​ബീ​ർ മ​ജീ​ദി​ന് കൈ​മാ​റി.

ഡോ. ​ജ​യ​ച​ന്ദ്ര​ൻ, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, വി.​ജെ. ന​സ്രു​ദീ​ൻ, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, റ​ഹ്മാ​ൻ മു​ന​മ്പ​ത്ത്, സു​ധീ​ർ കു​മ്മി​ള്‍, ഷാ​ജി മ​ഠ​ത്തി​ൽ, മ​ജീ​ദ് പ​തി​നാ​റു​ങ്ക​ൽ, അ​ബ്ദു​ല്ല വ​ല്ലാ​ഞ്ചി​റ, ജ​ലീ​ൽ ആ​ല​പ്പു​ഴ, സു​ഗ​ത​ൻ, റാ​ഫി പാ​ങ്ങോ​ട്, റ​സ​ൽ മ​ഠ​ത്തി​ൽ പ​റ​മ്പി​ൽ, ജോ​ൺ​സ​ൺ, ഷാ​ജ​ഹാ​ൻ ക​രു​നാ​ഗ​പ്പ​ള്ളി,

നി​ഖി​ല സ​മീ​ർ, സി​മി ജോ​ൺ​സ​ൺ, ബ​ഷീ​ർ കോ​ട്ട​യം, സു​രേ​ഷ് ശ​ങ്ക​ർ, അ​ല​ക്സ്‌ കൊ​ട്ടാ​ര​ക്ക​ര, അ​ബു താ​ഹി​ർ, സ​ജിം ത​ല​ശേ​രി, ദാ​സ് ഈ​രി​ക്ക​ൽ തു​ട​ങ്ങി റി​യാ​ദി​ലെ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ ഇ​ഫ്താ​റി​ൽ പ​ങ്ക​ടു​ത്തു.

സ​മീ​ർ റോ​യ്‌​ബെ​ക്, ഷി​ബു ഉ​സ്മാ​ൻ, സൈ​ഫ് കാ​യം​കു​ളം, ക​ബീ​ർ മ​ജീ​ദ്, ഷ​ബീ​ർ വ​രി​ക്ക​പ്പ​ള്ളി, ഷം​സു​ദ്ധീ​ൻ, പി.​കെ. ഷാ​ജി, കെ.​ജെ. റ​ഷീ​ദ്, ര​ഞ്ജി​ത്ത് കാ​യം​കു​ളം, സ​ലിം പ​ള്ളി​യി​ൽ, സ​ലിം തു​ണ്ട​ത്തി​ൽ, ആ​രാ​ഫ​ത്ത്, ഷെ​ക്കി, സെ​യ്ഫ് അ​റ​ബി​ട​യ്യ​ത്ത്, റ​ഷീ​ദ് ചേ​രാ​വ​ള്ളി, സു​ധീ​ർ മ​ജീ​ദ്, സു​ധീ​ന അ​ഷ്‌​റ​ഫ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.