ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പരീക്ഷ: ജി​ല്ല​യി​ല്‍ 73.59% വി​ജ​യം
Friday, May 10, 2024 1:08 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ല്‍ 73.59 ശ​ത​മാ​നം വി​ജ​യം. 149 സ്‌​കൂ​ളു​ക​ളി​ലാ​യി 32054 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യ്ക്കാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​വ​രി​ല്‍ 31791 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി. 23396 പേ​രാ​ണ് ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ​ത്.

2600 പേ​ര്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി.
ഓ​പ്പ​ണ്‍ സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 5101 പേ​രാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ 4956 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി.
1537 പേ​രാ​ണ് ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ​ത്.

31 ശ​ത​മാ​നം വി​ജ​യം. എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ​ത് 78 പേ​ര്‍. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ 1865 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 1322 പേ​ര്‍ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. 70.88 ആ​ണ് വി​ജ​യ​ശ​ത​മാ​നം.