പരാതി നല്കിയ വ്യക്തിക്കെതിരെ വധഭീഷണി
Tuesday, April 30, 2024 7:13 AM IST
കോ​യ​മ്പ​ത്തൂ​ർ: മൈ ​വി ത്രി ​ക​ന്പ​നി​ക്കെ​തി​രെ പ​രാ​തി ന​ല്കി വ്യ​ക്തി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി. പാ​ടാ​ളി പീ​പ്പി​ൾ​സ് പാ​ർ​ട്ടി​യു​ടെ കോ​യ​മ്പ​ത്തൂ​ർ സെ​ക്ര​ട്ട​റി അ​ശോ​കാ​ണ് ശ്രീ​നി​ധി എ​ന്ന യു​വ​തി​യെ ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി​പ്പെ​ട്ട​ത്.

വ​ധ​ഭീ​ഷ​ണി​യെ അ​പ​ല​പി​ച്ച പി​എം​കെ നേ​താ​വ് അ​ൻ​പു​മ​ണി രാ​മ​ദാ​സ് ക​മ്പ​നി​ക്കെ​തി​രെ ഗു​ണ്ടാ വി​രു​ദ്ധ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.