ഡി ​പോ​ൾ അ​ക്കാ​ദ​മി​യി​ൽ മോ​ണ്ടി​സോ​റി കോ​ഴ്സ് ആ​രം​ഭി​ച്ചു
Tuesday, May 7, 2024 3:29 AM IST
തൊ​ടു​പു​ഴ: ഡി പോ​ൾ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​യി​ൽ ആ​രം​ഭി​ച്ച മോ​ണ്ടി​സോ​റി ടീ​ച്ച​ർ പ​രി​ശീ​ല​ന കോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. വി​ൻ​സ​ൻ​ഷ്യ​ൽ സ​ഭ കോ​ട്ട​യം പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ജി​ൽ​സ​ണ്‍ ക​ക്കാ​ട്ടു​പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി ​പോ​ൾ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ബി കെ.​ ജോ​ണ്‍, ഡി പോ​ൾ അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ഫാ.​ വി​നോ​ദ് തോ​മ​സ് മാ​ങ്കു​ത്തേ​ൽ വി​സി, അ​ധ്യാ​പ​ക​രാ​യ മേ​രി റോ​യി, ബ്യൂ​ള ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മോ​ണ്ടി​സോ​റി ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ഴ്സി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ഫോ​ണ്‍: 8078521512. ജ​ർ​മ​ൻ ഭാ​ഷ, സം​ഗീ​തം, നൃ​ത്തം, ക​രാ​ട്ടെ എ​ന്നി​വ​യും ഡീ ​പോ​ൾ അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ലി​പ്പി​ച്ചു വ​രു​ന്നു​ണ്ട്.