വി​ല​ക്ക​യ​റ്റ​ത്തി​നു പ​രി​ഹാ​രം കൃ​ഷി​വ്യാ​പ​നം: മ​ന്ത്രി പി. ​പ്ര​സാ​ദ്
Sunday, July 7, 2024 3:52 AM IST
ഭ​ര​ണ​ങ്ങാ​നം: സാ​ധ്യ​മാ​കു​ന്നി​ട​ത്തെ​ല്ലാം കൃ​ഷി ചെ​യ്യു​ക എ​ന്ന​താ​ണു വി​ല​ക്ക​യ​റ്റ​ത്തി​നു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മെ​ന്നു കൃ​ഷി​മന്ത്രി പി. ​പ്ര​സാ​ദ്. ഭ​ര​ണ​ങ്ങാ​ന​ത്ത് ഇ​ന്‍​ഗ്രോ​ണ്‍ അ​ഗ്രി പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യു​ടെ ഹൈ​ഡ്രോ​പോ​ണി​ക്സ് വെ​ജി​റ്റ​ബി​ള്‍ ഫാം ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോസ് കെ. ​മാ​ണി എം​പി ആ​ദ്യ വി​ല്‍​പ്പ​ന നി​ര്‍​വ​ഹി​ച്ചു. ആ​ദ​ര്‍​ശ് മോ​ഹ​ന്‍ ആ​ദ്യ വി​ല്പ​ന ഏ​റ്റു​വാ​ങ്ങി. ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി ഷെ​യ​ര്‍ ഉ​ട​മ​ക​ളെ ആ​ദ​രി​ച്ചു.


ഡോ. ​പി. സു​ശീ​ല, വി​നോ​ദ് വേ​ര​നാ​നി, ബീ​നാ​മോ​ള്‍ ആ​ന്‍റ​ണി, നി​ത്യ ക​ല്യാ​ണി, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ സൂ​സ​മ്മ ജോ​ര്‍​ജ്, പ്രോ​ജ​ക്‌​ട് ഡ​യ​റ​ക്ട​ര്‍ സി.​എ​സ്. ബി​ന്ദു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സ​ണ്ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, ഷേ​ര്‍​ലി സ​ക്ക​റി​യ, ജോ​സ് ചെ​മ്പ​ക​ശേ​രി, റെ​ജി മാ​ത്യു വ​ട​ക്കേ​മേ​ച്ചേ​രി​ല്‍, ലാ​ലി​ച്ച​ന്‍ ജോ​ര്‍​ജ്, പി.​കെ. ഷാ​ജ​കു​മാ​ര്‍, സാ​ബു ജോ​സ​ഫ്, ജോ​സ് ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.