ജ​​ല്‍ ജീ​​വ​​ന്‍ റോ​​ഡ് പ്ര​​തീ​​കാ​​ത്മ​​ക​​മാ​​യി കോ​​ണ്‍ക്രീ​​റ്റ് ചെ​​യ്തു സ​​മ​​രം
Saturday, July 6, 2024 7:01 AM IST
കു​​റി​​ച്ചി: ജ​​ല്‍ ജീ​​വ​​ന്‍ പൈ​​പ്പ് സ്ഥാ​​പി​​ക്കു​​ന്ന​​തി​​നാ​​യി കു​​ത്തി​​പ്പൊ​​ളി​​ച്ച കു​​റി​​ച്ചി​​യി​​ലെ 48 റോ​​ഡു​​ക​​ളു​​ടെ കോ​​ണ്‍ക്രീ​​റ്റിം​​ഗ് ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ക്കു​​മെ​​ന്ന എം​​എ​​ല്‍എ യു​​ടെ വാ​​ഗ്ദാ​​നം പാ​​ലി​​ക്കാ​​തി​​രു​​ന്ന​​തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ചു കു​​ത്തി​​പ്പൊ​​ളി​​ച്ച റോ​​ഡി​​ല്‍ പ്ര​​തീ​​കാ​​ത്മ​​ക​​മാ​​യി കോ​​ണ്‍ക്രീ​​റ്റ് ചെ​​യ്ത് ജ​​ന​​കീ​​യ സ​​മി​​തി സ​​മ​​രം ന​​ട​​ത്തി. 16-ാം വാ​​ര്‍ഡി​​ലെ കു​​ന്നേ​​പ്പൊ​​ക്കം ഭാ​​ഗ​​ത്താ​​ണ് കോ​​ണ്‍ക്രീ​​റ്റ് ചെ​​യ്ത​​ത്.

ആ​​ര്‍. രാ​​ജ​​ഗോ​​പാ​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ സ​​മ​​ര​​സ​​മി​​തി ചെ​​യ​​ര്‍മാ​​ന്‍ വി.​​ജെ. ലാ​​ലി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജ​​യിം​​സ് കാ​​ലാ​​വ​​ട​​ക്ക​​ന്‍, ജി​​ക്കു കു​​ര്യാ​​ക്കോ​​സ്, സി.​​ഡി. വ​​ത്സ​​പ്പ​​ന്‍, പി.​​വി. ജോ​​ര്‍ജ്, എ​​ന്‍.​​ഡി. ബാ​​ല​​കൃ​​ഷ്ണ​​ന്‍, എ.​​കെ. അ​​മ്പി​​ളി​​ക്കു​​ട്ട​​ന്‍, ബി​​ന്ദു ഐ​​സ​​ക്, സ​​ജി പ​​ള്ളി​​ക്ക​​ളം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.


പ്ര​​തീ​​കാ​​ത്മ​​ക​​മാ​​യി റോ​​ഡ് കോ​​ണ്‍ക്രീ​​റ്റ് ചെ​​യ്യു​​ന്ന​​ത​​ട​​ക്കം സ​​മ​​ര​​പ​​രി​​പാ​​ടി​​ക​​ള്‍ തു​​ട​​രു​​മെ​​ന്ന് ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു.