ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ ഫ്‌​​​ളാ​​​ഷ് മോ​​​ബും തെ​​​രു​​​വു​​​നാ​​​ട​​​ക​​​വും
Saturday, July 6, 2024 7:01 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ളി​​​ലെ ഗൈ​​​ഡ്‌​​​സും എ​​​ന്‍എ​​​സ്എ​​​സ് വോ​​​ള​​​ന്‍റി​​​യ​​​ര്‍മാ​​​രും ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ റാ​​​ലി​​​യും ഫ്‌​​​ളാ​​​ഷ്‌​​​മോ​​​ബും തെ​​​രു​​​വു​​​നാ​​​ട​​​ക​​​വും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​സ്എ​​​ച്ച്ഒ വി​​​നോ​​​ദ് കു​​​മാ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സ്‌​​​കൂ​​​ള്‍ പ്രി​​​ന്‍സി​​​പ്പ​​​ല്‍ സി​​​സ്റ്റ​​​ര്‍ ലി​​​ല്ലി തെ​​​രേ​​​സ് സി​​​എം​​​സി, എ​​​ന്‍എ​​​സ്എ​​​സ് പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ര്‍ ലി​​​ന്‍സി തോ​​​മ​​​സ്, ഗൈ​​​ഡ് ക്യാ​​​പ്റ്റ​​​ന്‍ ജി​​​ജി തോ​​​മ​​​സ്, സി​​​സ്റ്റ​​​ര്‍ അ​​​ര്‍പ്പി​​​ത, ജോ​​​ര്‍ഡി വ​​​ര്‍ഗീ​​​സ്, അ​​​നീ​​​റ്റ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.