കടുത്തുരുത്തി: കെ. കരുണാകരന്റെ 106 -ാമത് ജന്മദിനം ആചരിച്ചു. കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളില്‍, എം.എന്‍. ദിവാകരന് നായര്‍, കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ടോമി പ്രാലടിയില്‍,
എം.കെ. സാംബുജി, സി.കെ. ശശി, ബ്ലോക്ക് ഭാരവഹികളായ ബാബു തൂമ്പുങ്കല്‍, മധു ഏബ്രഹാം, ജെയ്സണ്‍ മണലേല്‍, രാജു മൂപ്പനത്ത്, പ്രേംജി സോമനാഥ്, നോബി മുണ്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.