ബ​ഷീ​ര്‍ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ നി​റ​ഞ്ഞ ദി​നാ​ച​ര​ണം
Saturday, July 6, 2024 7:01 AM IST
ക​ടു​ത്തു​രു​ത്തി: ഗ​വ. സ്‌​കൂ​ളി​ല്‍ ഈ ​വ​ര്‍ഷ​ത്തെ ബ​ഷീ​ര്‍ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ന​ട​ത്തി. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​ത്ത കൃ​തി​ക​ളി​ലെ വ്യ​ത്യ​സ്ത സ​ന്ദ​ര്‍ഭ​ങ്ങ​ള്‍ കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.

അ​നു​യോ​ജ്യ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലും വേ​ഷ​ഭൂ​ഷാ​ദി​ക​ളി​ലും സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ പൂ​വ​മ്പ​ഴം, പാ​ത്തു​മ്മ​യു​ടെ ആ​ട്, ബാ​ല്യ​കാ​ല സ​ഖി, ന്‍റു​പ്പൂ​പ്പാ​ക്കൊ​രാ​നേ​ണ്ടാ​ര്‍ന്നു, മു​ച്ചീ​ട്ടു ക​ളി​ക്കാ​ര​ന്‍റെ മ​ക​ള്‍, തേ​ന്‍മാ​വ്, മ​തി​ലു​ക​ള്‍ തു​ട​ങ്ങി​യ കൃ​തി​ക​ളു​ടെ ദൃ​ശ്യാ​വി​ഷ്‌​കാ​രം ഉ​ള്‍പ്പെ​ടു​ത്തി. സ്‌​കൂ​ളി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ളും പ​രി​പാ​ടി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.