മാ​​ര്‍​പാ​​പ്പ​​യ്ക്ക് ഏ​​ല​​ക്കാ​​മാ​​ല സ​​മ്മാ​​നിച്ച് ദ​​മ്പ​​തി​​ക​​ൾ
Friday, May 3, 2024 12:05 AM IST
കോ​​ട്ട​​യം: ഫ്രാ​​ന്‍​സി​​സ് മാ​​ര്‍​പാ​​പ്പ​​യെ സ​​ന്ദ​​ര്‍​ശി​​ച്ച് ഏ​​ല​​ക്കാ​​മാ​​ല അ​​ണി​​യി​​ക്കാ​​നാ​​യ​​തി​​ന്‍റെ നി​​ര്‍​വൃ​​തി​​യി​​ലാ​​ണ് അ​​യ​​ര്‍​ക്കു​​ന്നം ഇ​​ല​​ഞ്ഞി​​ക്ക​​ല്‍ ജോ​​സ്-​​മോ​​ളി ദ​​മ്പ​​തി​​ക​​ള്‍. സു​​ഗ​​ന്ധം പ്ര​​സ​​രി​​ക്കു​​ന്ന ഏ​​ല​​ക്കാ​​മാ​​ല അ​​ണി​​ഞ്ഞ് ഇ​​വ​​രു​​ടെ മ​​ക​​ന്‍ യൂ​​റോ​​പ്പി​​ല്‍ ഉ​​പ​​രി​​പ​​ഠ​​നം ന​​ട​​ത്തു​​ന്ന ഫാ. ​​ജോ​​ജി​​ന്‍ ഇ​​ല​​ഞ്ഞി​​ക്ക​​ല്‍ ഉ​​ള്‍​പ്പെ​​ടെ കേ​​ര​​ള​​ത്തി​​ല്‍​നി​​ന്നു​​ള്ള നാ​​ല്‍​പ​​തം​​ഗ വൈ​​ദി​​ക​​ര്‍​ക്കൊ​​പ്പം ഫോ​​ട്ടോ എ​​ടു​​ക്കാ​​നും പാ​​പ്പ അ​​വ​​സ​​രം ന​​ല്‍​കി.

റോം ​​സ​​ന്ദ​​ര്‍​ശ​​ന വേ​​ള​​യി​​ല്‍ ഏ​​പ്രി​​ല്‍ 24ന് ​​രാ​​വി​​ലെ സെ​​ന്‍റ് പീ​​റ്റേ​​ഴ്‌​​സ് ച​​ത്വ​​ര​​ത്തി​​ല്‍​വ​​ച്ചാ​​യി​​രു​​ന്ന ആ​​ദ​​രം. വ​​ണ്ട​​ന്‍​മേ​​ട്ടി​​ലെ തോ​​ട്ട​​ത്തി​​ല്‍ വി​​ള​​ഞ്ഞ ഏ​​ല​​ക്കാ​​കൊ​​ണ്ടാ​​ണ് ജോ​​സ് മാ​​ല ഒ​​രു​​ക്കി​​യ​​ത്. അ​​വ​​സ​​രം ല​​ഭി​​ച്ചാ​​ല്‍ ഇ​​ത് പാ​​പ്പാ​​യെ അ​​ണി​​യാ​​ക്കാം എ​​ന്നേ പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്നു​​ള്ളൂ.

യു​​റോ​​പ്യ​​ന്‍ പാ​​ക്കേ​​ജ് ടൂ​​റി​​ല്‍ പ​​ങ്കെ​​ടു​​ത്തു​​വ​​രു​​ന്ന ജോ​​സി​​നും മോ​​ളി​​ക്കും അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യാ​​ണ് മാ​​ല അ​​ണി​​യി​​ക്കാ​​ന്‍ അ​​വ​​സ​​രം ല​​ഭി​​ച്ച​​ത്. എ​​ട്ടു മി​​നി​​റ്റ് മ​​ല​​യാ​​ളി സം​​ഘ​​ത്തോ​​ടു മാ​​ര്‍​പാ​​പ്പ സം​​സാ​​രി​​ച്ചു. ഇ​​വ​​ര്‍​ക്കൊ​​പ്പ​​മു​​ള്ള മ​​ല​​യാ​​ളി ടൂ​​ര്‍ സം​​ഘം ച​​ത്വ​​ര​​ത്തി​​ല്‍ മ​​റ്റ് തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കൊ​​പ്പം നി​​ന്ന് ഫ്രാ​​ന്‍​സി​​സ് പാ​​പ്പാ​​യെ അ​​ടു​​ത്തു​​ക​​ണ്ടു.