പ​ത്ത​നം​തി​ട്ട​യി​ൽ അ​ര​ല​ക്ഷ​ത്തി​ല​ധി​കം ഭൂ​രി​പ​ക്ഷം ഉ​റ​പ്പെ​ന്ന് യു​ഡി​എ​ഫ്
Wednesday, May 8, 2024 11:25 PM IST
പ​ത്ത​നം​തി​ട്ട: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി അ​മ്പ​തി​നാ​യി​ര​ത്തി​ൽ​പ​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി വി​ല​യി​രു​ത്തി. പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ കു​റ​വ് മു​ഖ്യ​പ​ങ്കും ബി​ജെ​പി​യു​ടെ​യും സി​പി​എ​മ്മി​ന്‍റേ​തു​മാ​ണ്. മി​ക്ക​സ്ഥ​ല​ങ്ങ​ളി​ലും ബി​ജെ​പി​യു​ടെ അ​സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി.

യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് മാ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മ​തി അം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, മു​സ് ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ഹ​മീ​ദ്, കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. ഡി.​കെ. ജോ​ൺ, ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. ശി​വ​കു​മാ​ർ, സ​നോ​ജ് മേ​മ​ന, സ​മ​ദ് മേ​പ്ര​ത്ത്‌, മ​ല​യാ​ല​പ്പു​ഴ ശ്രീ​കോ​മ​ള​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.