ഡി​വൈ​ഡ​റി​ൽ ഓ​ട്ടോ ഇ​ടി​ച്ചു മ​റി​ഞ്ഞ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​രി​ച്ചു
Thursday, May 9, 2024 10:52 PM IST
ച​വ​റ : ദേ​ശീ​യ​പാ​ത​യി​ൽ ടൈ​റ്റാ​നി​യം ജം​ഗ്ഷ​നി​ൽ ഡി​വൈ​ഡ​റി​ൽ ഓ​ട്ടോ ഇ​ടി​ച്ചു മ​റി​ഞ്ഞ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 9.30 ഓ​ടു​കൂ​ടി​യാ​യി​രു​ന്നു അ​പ​ക​ടം. ത​മി​ഴ്നാ​ട് സ്വ​ദേ​ശി തി​രു​മ​ല സ്വാ​മി (54) ആ​ണ് മ​രി​ച്ച​ത്. ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച ഓ​ട്ടോ​യി​ൽ നി​ന്നും തെ​റി​ച്ചു വീ​ണാ​ണ് തി​രു​മ​ല സ്വാ​മി മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.