വേ​ദ​ന​ക്കി​ട​യി​ലെ ഫു​ൾ എ ​പ്ല​സ് നേ​ട്ടം
Thursday, May 9, 2024 7:10 AM IST
ഇ​രി​ട്ടി: ഇ​ര​ട്ട സ​ഹോ​ദ​ര​ന്മാ​രാ​യ രാ​ജേ​ഷി​ന്‍റെ​യും ര​ജീ​ഷി​ന്‍റെ​യും മ​ക്ക​ളാ​യ അ​ഭി​ന​വി​ന്‍റെ​യും ന​വ​നീ​തി​ന്‍റെ​യും ഫു​ൾ എ ​പ്ല​സ് നേ​ട്ടം കാ​ണാ​ൻ ഇരുവരുടെയും അ​ച്ച​ൻ​മാ​രി​ല്ല.

​ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​മ​ട​ഞ്ഞ രാ​ജേ​ഷി​ന്‍റെ സം​സ്കാ​ര ക​ർ​മ്മ​ങ്ങ​ൾ ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് അ​ഭി​ന​വി​ന്‍റെ റി​സ​ൾ​ട്ട് വ​രു​ന്ന​ത്. ന​വ​നീ​തി​ന്‍റെ അ​ച്ച​ൻ ര​ജീ​ഷ് മൂ​ന്ന് വ​ർ​ഷം മു​ൻ​പ് മ​രി​ച്ചി​രു​ന്നു. അ​ഭി​ന​വ് ഉ​ളി​ക്ക​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യും ന​വ​നീ​ത് പെ​രു​ങ്ക​രി ഗ​വ. സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​മാ​ണ്.