ക​ണ്ണൂ​ർ-​ത​ല​ശേ​രി റൂ​ട്ടി​ൽ സ്വ​കാ​ര്യ​ബ​സ് പ​ണി​മു​ട​ക്ക് 30 മു​ത​ൽ
Thursday, May 9, 2024 7:10 AM IST
ക​ണ്ണൂ​ർ: ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ​യും ട്രേ​ഡ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ​യും സം​യു​ക്ത​യോ​ഗം ന​ട​ന്നു. തോ​ട്ട​ട-​ന​ടാ​ൽ വ​ഴി ത​ല​ശേ​രി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ നേ​രി​ട്ട് റോ​ഡി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യെ​ക്കു​റി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് നി​വേ​ദ​നം ന​ൽ​കു​ക​യും സൂ​ച​നാ​സ​മ​ര​വും ന​ട​ത്തി​യി​രു​ന്നു.

അ​ധി​കൃ​ത​രി​ൽ നി​ന്നും അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​വാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ൾ 30 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് ഓ​ട്ടം നി​ർ​ത്തി​വ​യ്ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ രാ​ജ്കു​മാ​ർ ക​രു​വാ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. പ​വി​ത്ര​ൻ, പി.​പി. മോ​ഹ​ന​ൻ, കെ. ​വി​ജ​യ​ൻ, ടി.​എം. സു​ധാ​ക​ര​ൻ, പി.​വി. പു​രു​ഷോ​ത്ത​മ​ൻ, എ​ൻ. മോ​ഹ​ന​ൻ, വി.​വി. ശ​ശീ​ന്ദ്ര​ൻ, കെ.​കെ. ശ്രീ​ജി​ത്ത്, പി. ​കൃ​ഷ്ണ​ൻ, എ. ​മ​ഹീ​ന്ദ്ര​ൻ, എ​ൻ.​കെ. ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.