വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദ​നം
Thursday, May 9, 2024 7:10 AM IST
വാ​യാ​ട്ടു​പ​റ​മ്പ്: എ​സ്എ​സ്എ​ൽ സി ​പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ 66 വി​ദ്യാ​ർ​ഥി​ക​ളെ​യും വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ച് വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ അധികൃതർ. പ​രീ​ക്ഷ എ​ഴു​തി​യ 234 കു​ട്ടി​ക​ളും വി​ജ​യി​ച്ചു. 66 പേ​ർ ഫു​ൾ എ ​പ്ല​സി​ന് അ​ർ​ഹ​രാ​യി. ഫു​ൾ എ ​പ്ല​സ് നേ​ടി​യ എ​ല്ലാ കു​ട്ടി​ക​ളെ​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്, അ​ധ്യാ​പ​ക​ർ, പി​ടി​എ എ​ന്നി​വ​ർ ചേ​ർ​ന്ന് വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ചു.