കു​ടും​ബോ​ത്സ​വം
Friday, May 3, 2024 1:46 AM IST
പൈ​സ​ക്ക​രി: ദേ​വ​മാ​താ ഫൊ​റോ​ന പ​ള്ളി പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ണ്ണാ​യി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് സോ​ണി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബോ​ത്സ​വം "കോ​ൺ​ദി​യോ 2024' പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന സ​ഹ​വി​കാ​രി ഫാ. ​ജി​ബി​ൽ വ​ട്ടം​കാ​ട്ടേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സോ​ൺ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ സെ​ബാ​സ്റ്റ്യ​ൻ തെ​ക്കേ​പു​തു​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫാ. ​അ​ലോ​ഷ്യ​സ് ഒ​ള​മ​ന, വി​ത്സ​ൺ ചാ​ക്കോ, ബി​നു മ​ണ്ഡ​പ​ത്തി​ൽ, ബ്ര​ദ​ർ ജോ​ബി​ൻ ഐ​പ്പ​ൻ​പ​റ​മ്പി​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ റാ​ണി എ​ഒ, ആ​ന്‍റ​ണി പു​ളി​യ​മ്മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.