വേ​ന​ല്‍​ക്കാ​ല ഊ​ര്‍​ജ സം​രക്ഷ​ണ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു
Thursday, May 9, 2024 7:22 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ഉ​പ​ഭോ​ക്തൃ വി​ദ്യാ​ഭ്യാ​സ സ​മി​തി, കേ​ര​ളാ എ​ന​ര്‍​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ര്‍, കെ​എ​സ്ഇ​ബി ലി​മി​റ്റ​ഡ്, ബ്യൂ​റോ ഓ​ഫ് എ​ന​ര്‍​ജി എ​ഫി​ഷ്യ​ന്‍​സി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വേ​ന​ല്‍​ക്കാ​ല ഊ​ര്‍​ജ സം​രക്ഷ​ണ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.

ക​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഉ​പ​ഭോ​ക്തൃ വി​ദ്യാ​ഭ്യാ​സ സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​ഐ. അ​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ക്കോ​ടി ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ര്‍ ബൈ​ജു തോ​മ​സ് ക്ലാ​സ് എ​ടു​ത്തു.

പ​ത്മ​നാ​ഭ​ന്‍ വേ​ങ്ങേ​രി , വി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍, വെ​ളി​പാ​ല​ത്ത് ബാ​ല​ന്‍, പി.​എ​ന്‍.​വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍, വി​ജ​യ​ന്‍ ചേ​ള​ന്നൂ​ര്‍, എ​ന്‍. പു​ഷ്പ​ല​ത, ഇ. ​ദി​ന​ച​ന്ദ്ര​ന്‍ നാ​യ​ര്‍, സി.​എ​ന്‍ അ​ബ്ദു​റ​സാ​ഖ്, അ​ഷ്‌​റ​ഫ് ചേ​ലാ​ട്ട് , കെ. ​ശ​ശി​ക​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.