വ​ന്യ​ജീ​വി പ്ര​ശ്നം: രാ​ഹു​ല്‍​ഗാ​ന്ധി കേ​ന്ദ്ര വ​നം മ​ന്ത്രി​യെ ക​ണ്ടി​ട്ടു​ണ്ടോ​യെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍
Thursday, April 18, 2024 5:50 AM IST
വ​ണ്ടൂ​ര്‍: രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്നേ​വ​രെ വ​നം വ​ന്യ​ജീ​വി പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര വ​നം മ​ന്ത്രി​യെ ക​ണ്ടി​ട്ടു​ണ്ടോ​യെ​ന്ന് വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ. ​സു​രേ​ന്ദ്ര​ന്‍.

രാ​ഹു​ല്‍​ഗാ​ന്ധി എ​ന്നെ​ങ്കി​ലും ഒ​രു കേ​ന്ദ്ര​മ​ന്ത്രി​യെ ക​ണ്ടു ഒ​രാ​വ​ശ്യം ഇ​ന്നേ​വ​രെ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ടോ എ​ന്നും അ​ദ്ദേ​ഹം വ​ണ്ടൂ​രി​ല്‍ ചോ​ദി​ച്ചു. ആ​നി​രാ​ജി​യു​ടെ ഭ​ര്‍​ത്താ​വ് രാ​ജ ഡ​ല്‍​ഹി​യി​ല്‍ റാ​ലി ന​ട​ത്തി രാ​ഹു​ല്‍​ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി ആ​ക​ണ​മെ​ന്നു പ്ര​ഖ്യാ​പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ണ്ടൂ​ര്‍, നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന​ലെ കെ. ​സു​രേ​ന്ദ്ര​ന്‍ വ​ണ്ടൂ​രി​ല്‍ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ടാ​ക്സി സ്റ്റാ​ന്‍​ഡി​ല്‍ സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ല്‍ നാ​ട്ടു​കാ​രോ​ട് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു. മൂ​ന്നു​മ​ണി​യോ​ടെ തി​രു​വാ​ലി​ല്‍ നി​ന്നാ​ണ് സു​രേ​ന്ദ്ര​ന്‍റെ സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.

ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. വേ​ലാ​യു​ധ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സു​നി​ല്‍ ബോ​സ്, ടി.​പി. സു​ല്‍​ഫ​ത്ത്, വ​ണ്ടൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​നോ​ജ് പ​ണി​ക്ക​ര്‍, അ​ജി തോ​മ​സ്, ഗി​രീ​ഷ് പൈ​ക്കാ​ട​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.