എ​സ്എ​ടി ആ​ശു​പ​ത്രി​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം
Wednesday, May 1, 2024 3:59 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​ക്ക് മി​ക​ച്ച സ്‌​കോ​റോ​ടെ ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​ര​മാ​യ ല​ക്ഷ്യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ചു.

ലേ​ബ​ര്‍ റൂം 97.5 ​ശ​ത​മാ​നം, മ​റ്റേ​ര്‍​ണി​റ്റി ഒ​ടി 98.5 ശ​ത​മാ​നം എ​ന്നീ സ്‌​കോ​റു​ക​ളോ​ടെ​യാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. പ്ര​സ​വം ന​ട​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളെ ദേ​ശീ​യ ഗു​ണ​നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണി​ത്.

മാ​തൃ​ശി​ശു മ​ര​ണ നി​ര​ക്ക് കു​റ​യ്ക്കു​ക, ഗ​ര്‍​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ള്‍​ക്കും ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്കും മി​ക​ച്ച പ​രി​ച​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ട് കൂ​ടി​യാ​ണ് ല​ക്ഷ്യ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ള്ള​ത്.