തി​രു​നാ​ളി​നു കൊ​ടി​യേ​റി
Wednesday, May 1, 2024 3:44 AM IST
നെ​ടു​മ​ങ്ങാ​ട്: ക​രി​പ്പൂ​ർ താ​ളി​ക്ക​മു​ക​ൾ സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി.

28ന് ​ആ​രം​ഭി​ച്ച തി​രു​നാ​ളി​നു ബ​ഥ​നി ന​വ​ജീ​വ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ റ​വ.​ഡോ. മാ​ത്യു ജേ​ക്ക​ബ് തി​രു​വാ​ലി​ൽ ഒ​ഐ​സി കൊ​ടി​യേ​റ്റി. ഇ​ന്നും നാ​ളെ​യും മ​റ്റ​ന്നാ​ളും വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. മേ​യ് നാ​ലിനു വൈ​കു​ന്നേ​രം 5.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്. ഞാ​യ​ർ വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കൊ​ടി​യി​റ​ക്ക്, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം.