Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
Wednesday, May 1, 2024 12:11 AM IST
ടോം ജോസ് തഴുവംകുന്ന്
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മാതൃഭാഷയിലുടക്കി ഒരു തർക്കമെന്നു മനസിലാകുന്നില്ല. ഭാഷയോടൊപ്പം ഒരു സംസ്കാരവും സംസ്കൃതിയും പൈതൃകവുമൊക്കെയുണ്ട്; അതിൽ മലയാളിക്ക് അഭിമാനിക്കാൻ വകയുണ്ട്. നമ്മുടെ വായനശാലകൾ മലയാളത്തിന്റെ ‘നിധിശേഖര’മാണ്. ലോകത്തിന്റെ നെറുകയിലെത്തിയതും മലയാള സാഹിത്യ മികവിലൂടെതന്നെയാണ്. കുട്ടികളെ പഠിപ്പിക്കേണ്ടത് "എഴുത്തുഭാഷ'യാണെന്ന് വിദഗ്ധർ വിലയിരുത്തുന്പോൾ ഈ പറഞ്ഞ എഴുത്തിനാവശ്യമായ അക്ഷരം എവിടെനിന്നു കിട്ടും?
അറിവിന്റെ ആകാശം മക്കളുടെ മുന്പിൽ "അക്ഷരാർഥത്തിൽ' തുറക്കുന്നത് അവർ കണ്ടതിലെയും കേട്ടതിലെയും അനുഭവിച്ചതിലെയും അക്ഷരങ്ങൾ അറിയുന്നതോടെയാണ്. മക്കൾ പ്ലേ സ്കൂളിലാകുന്പോഴേക്കും "ABCD' മുഴുവൻ കാണാതെ പറയുമെന്ന് അഭിമാനത്തോടെ പറയുന്ന അമ്മമാർക്ക് എന്തേ അവർ ചെറുപ്പത്തിൽത്തന്നെ മലയാള അക്ഷരമാല കാണാതെ പറയുമെന്ന് അഭിമാനിക്കാനാകാത്തത്?
കംപ്യൂട്ടറും വാട്സാപ്പും മെസേജുകളുംകൊണ്ട് മനസിന്റെ പ്രതികരണങ്ങൾ ദ്രുതവേഗത്തിലാകുന്പോഴും നാം കാണുന്ന ഇമോജികളുടെ പിന്നിലും വ്യക്തമായ ഒരു ഭാഷാർഥവും അതിനോടു ചേരുന്ന അക്ഷരങ്ങളുമുണ്ട്. ഒരു തംസപ് ഇമോജി കാണുന്പോൾ കൊള്ളാം ഗംഭീരം എന്നൊക്കെ നാം മനസിലാക്കും. ഇതു മലയാള വാക്കുകൾകൊണ്ടും പകരാം. മലയാള ഭാഷയുടെ പദസമുച്ചയംകൊണ്ടാണ് രചനയുടെ സൗകുമാര്യവും ആഴവും പരപ്പും വായനക്കാരിലെത്തുന്നത്. കാലത്തിന് അനുസരിച്ച് കോലവും മാറുമെന്ന ചിന്ത അക്ഷരങ്ങളെ സംബന്ധിച്ചു നല്ലതല്ല. വാക്കുകൊണ്ടോ സാന്നിധ്യംകൊണ്ടോ ലഭിക്കുന്ന ഉണർവ് ഇമോജികളിൽനിന്നു മനുഷ്യർക്കു ലഭിക്കുമോ? യാന്ത്രികമായ ഒരു ഉത്തരം എന്നതിനപ്പുറം ഇമോജിക്ക് ഹൃദ്യതയില്ലെന്നു തറപ്പിച്ചു പറയാം.
വ്യക്തമായി മലയാളം അഥവാ മാതൃഭാഷ പഠിച്ചിട്ടുള്ളയാൾക്ക് അന്യഭാഷയും പെട്ടെന്നു വഴങ്ങും. ‘മംഗ്ലീഷ്’ ഒരു പുതിയ ഭാഷയാണെന്ന വ്യാഖ്യാനത്തേക്കാൾ വികലമായ ഭാഷയ്ക്ക് ഒരു കമന്റ് എന്നേ പറയാനാകൂ. അക്ഷരമാലാ പഠനവും നമുക്കു കിട്ടാവുന്ന തൊഴിലും തമ്മിൽ കൂട്ടിയിണക്കരുത്.
മലയാളത്തിന്റെ വില ലോകമാകെ പരിഗണിക്കപ്പെടുന്പോഴും നമുക്കു മാത്രം ഭാഷയോടു പുച്ഛമാണ്. മലയാളം സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ മാറ്റിനിർത്തപ്പെടുന്നവരായി മാറുന്നില്ലേ? യുട്യൂബിൽ സദാ വ്യാപൃതരാകുന്ന ഇന്നത്തെ യുവതലമുറ ഒരു കാര്യം ശ്രദ്ധിക്കുന്നത് നന്ന്. മാതൃഭാഷകൊണ്ടു മാത്രം സുഖമായി ജീവിക്കുന്ന ജനതകളുടെ വിദേശരാജ്യങ്ങൾ എത്രയുണ്ടെന്നും അവിടത്തെ വികസന സ്വൈരജീവിതവും സ്വാശ്രയജീവിതവും അനുദിന പുരോഗതിയും യുവത യു ട്യൂബിൽ പരതണം.
കേരളം വളരാത്തത് നമുക്കുതന്നെ നമ്മുടെ നാടിനെ വേണ്ടെന്നുള്ളതുകൊണ്ടാണ്. വായന പലപ്പോഴും മൊബൈൽ സ്കീനിൽ നോക്കിയാകുന്നു. നിർമിതബുദ്ധിയും വിവിധങ്ങളായ ആപ്പുകളും രൂപപ്പെടുന്പോൾ പറയുന്നതെന്തും എഴുതിത്തരാൻ ചാറ്റ് ജിപിടി പോലുള്ള ആധുനികതയും കടന്നെത്തുന്പോൾ അക്ഷരമാല പഠിക്കുന്നവർ ‘പഴഞ്ചൻ’ ആയി മാറുന്നു.
ഏതുവിധേനയും അക്ഷരമാല പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. ഏതു സ്ഥലത്താണ് മാതൃഭാഷയെ അവഗണിച്ചു പാഠ്യപദ്ധതിയുള്ളതെന്ന് വിദഗ്ധർ പഠിക്കണം. മക്കൾ ജനിച്ചുവീഴുന്പോഴേ ഈ നാട്ടിൽ ജീവിക്കാനാകില്ല എന്നു പറഞ്ഞ് ഇതരഭാഷയ്ക്കും പഠനത്തിനും അമിത പ്രാധാന്യം കൊടുത്തു മക്കളുടെ മുന്പിൽ സ്വയം വിലയിടിക്കുന്ന മലയാളി അവരുടെ തനിമയും പെരുമയും പാരന്പര്യവും മായ്ച്ചുകളയുന്നു. തലമുറ വേരറ്റുപോകുന്നു, കുടുംബങ്ങൾ ഇല്ലാതാകുന്നു, എല്ലാം മലയാളക്കരയുടെ ദീർഘവീക്ഷണമില്ലായ്മതന്നെ.
എന്തുകൊണ്ടാണ് കംപ്യൂട്ടറിൽ മലയാളം കീ ബോർഡ് വരാത്തത്? സദാ നേരവും സോഷ്യൽ മീഡിയയിൽ മെസേജുമായി വിലസുന്ന മലയാളി ഒരു കാര്യം ശ്രദ്ധിക്കുന്നതു നന്ന്. നിങ്ങളുടെ മെസേജുകൾ ഭൂരിഭാഗവും അക്ഷരത്തെറ്റുകളാൽ സമൃദ്ധമാണ്. വ്യാകരണവും ആശയ പൊരുത്തക്കേടുംകൊണ്ട് യഥാർഥ വസ്തുത മനസിലാക്കാതെയും പോകുന്നുവെന്നത് തിരിച്ചറിയ ുന്നുണ്ടോ?
പഴയകാലത്തു മലയാളവും വ്യാകരണവുമൊക്കെ പഠിച്ചവർ എങ്ങുമെത്താതിരുന്നിട്ടില്ലെന്നും ഓർക്കണം. മലയാളി മലയാള പാഠാവലി പഠിപ്പിക്കുന്നതിൽ ഇത്രമാത്രം ബുദ്ധിജീവി തർക്കം ആവശ്യമുണ്ടോ? അക്ഷരമില്ലാതെ ആശയവുമില്ല, വാക്കുമില്ല. ഭാഷയ്ക്ക് അക്ഷരമാണാദ്യം. എഴുതി ശീലിക്കേണ്ടതു നിർബന്ധം. അടിസ്ഥാനമില്ലാത്തവരുടെ പാണ്ഡിത്യം അപക്വവും വികലവുമായേക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
Latest News
ചികിത്സാ പിഴവ് ; മന്ത്രി വീണാ ജോർജ് ഉന്നതതല യോഗം വിളിച്ചു
കെഎസ്ആര്‍ടിസി ഡ്രൈവര്‍ - മേയർ തർക്കം; ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി
കനയ്യ കുമാറിനെ ആക്രമിച്ച കേസ്; ഒരാള്‍ പിടിയില്‍
ചിങ്ങോലി ജയറാം വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്
മമതയ്ക്കെതിരായ പരാമര്‍ശം; അഭിജിത്ത് ഗംഗോപാധ്യയ്ക്ക് 24 മണിക്കൂര്‍ പ്രചാരണ വിലക്ക്
Latest News
ചികിത്സാ പിഴവ് ; മന്ത്രി വീണാ ജോർജ് ഉന്നതതല യോഗം വിളിച്ചു
കെഎസ്ആര്‍ടിസി ഡ്രൈവര്‍ - മേയർ തർക്കം; ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി
കനയ്യ കുമാറിനെ ആക്രമിച്ച കേസ്; ഒരാള്‍ പിടിയില്‍
ചിങ്ങോലി ജയറാം വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്
മമതയ്ക്കെതിരായ പരാമര്‍ശം; അഭിജിത്ത് ഗംഗോപാധ്യയ്ക്ക് 24 മണിക്കൂര്‍ പ്രചാരണ വിലക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top