ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ അ​ഭ​യം തേ​ടി​യി​ല്ലാ​യി​രു​ന്ന​വെ​ങ്കി​ൽ താ​ൻ ബം​ഗ്ലാ​ദേ​ശി​ൽ​വ​ച്ച് കൊ​ല്ല​പ്പെ​ടു​മാ​യി​രു​ന്നു​വെ​ന്ന് ബം​ഗ്ല​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന. വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ലാ​പ​ത്തി​ൽ താ​നും സ​ഹോ​ദ​രി ര​ഹാ​ന​യും മ​ര​ണ​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണെ​ന്നും അ​വ​ർ വെ​ളി​പ്പെ​ടു​ത്തി.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പു​റ​ത്തു​വി​ട്ട ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ലാ​ണ് മ​ര​ണം ക​ൺ​മു​ന്നി​ൽ ക​ണ്ട അ​നു​ഭ​വം വി​വ​രി​ച്ച​ത്. ത​ന്നെ കൊ​ല്ലാ​ൻ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

20-25 മി​നി​റ്റ് വൈ​കി​യി​രു​ന്നെ​ങ്കി​ൽ മ​ര​ണം ഉ​റ​പ്പാ​യി​രു​ന്നു. മ​ഹ​ത്താ​യ എ​ന്തെ​ങ്കി​ലും എ​ന്നി​ൽ​നി​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​കാം ദൈ​വ​ത്തി​ന്‍റെ പ​ദ്ധ​തി. വീ​ടും നാ​ടു​മി​ല്ലാ​തെ താ​ൻ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. എ​ല്ലാം തീ​വ​ച്ചു​ന​ശി​പ്പി​ച്ചു​വെ​ന്നും ഷേ​ഖ് ഹ​സീ​ന കൂ​ട്ടി​ച്ചേ​ർ​ത്തു.