പെ​ർ​ത്ത്: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര തൂ​ത്തു​വാ​രി ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ. പെ​ർ​ത്തി​ൽ ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ലും വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ഓ​സീ​സ് പ​ര​ന്പ​ര തൂ​ത്തു​വാ​രി​യ​ത്. 83 റ​ൺ​സി​നാ​ണ് പെ​ർ​ത്തി​ൽ ഓ​സീ​സ് വി​ജ​യി​ച്ച​ത്.

ഓ​സ്ട്രേ​ലി​യ ഉ​യ​ർ​ത്തി​യ 299 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ 215 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​യ്ക്ക് മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ തി​ള​ങ്ങാ​നാ​യ​ത്. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ നി​റം​മ​ങ്ങി.

അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്ത ഓ​സീ​സ് ബൗ​ള​ർ ആ​ഷ്‌​ലെ ഗാ​ർ​ഡ്ന​റാ​ണ് ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. മേ​ഖ​ൻ സ്ക​ട്ട്, അ​ലാ​ന കിം​ഗ് എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും അ​ന്നാ​ബെ​ൽ സ​ത​ർ​ല​ണ്ട് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

പെ​ർ​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് നി​ശ്ചി​ത 50 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 298 റ​ൺ​സെ​ടു​ത്ത​ത്. സെ​ഞ്ചു​റി നേ​ടി​യ അ​ന്ന​ബെ​ൽ സ​ത​ർ​ലാ​ൻ​ഡി​ന്‍റെ​യും അ​ർ​ദ്ധ സെ​ഞ്ചു​റി നേ​ടി​യ ആ​ഷ്‌​ലെ ഗാ​ർ​ഡ്ന​റി​ന്‍റെ​യും ട​ഹി​ല മ​ഗ്രാ​ത്തി​ന്‍റെ​യും മി​ക​വി​ലാ​ണ് ഓ​സീ​സ് മി​ക​ച്ച സ്കോ​ർ നേ​ടി​യ​ത്. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി അ​രു​ന്ധ​തി റെ​ഡ്ഡി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.

അ​ന്ന​ബെ​ൽ സ​ത​ർ​ല​ണ്ടാ​ണ് മ​ത്സ​ര​ത്തി​ലേ​യും പ​ര​ന്പ​ര​യി​ലേ​യും താ​രം.