തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ ​മ​രി​ച്ച നി​ല​യി​ല്‍. പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി ത​ങ്ക​മ​ണി(65) ആ​ണ് മ​രി​ച്ച​ത്. മു​ഖ​ത്ത് മു​റി​വേ​റ്റ പാ​ടു​ക​ളു​ണ്ട്.

വ​സ്ത്രങ്ങ​ള്‍ കീ​റി​യ നി​ല​യി​ലാ​ണ്. മൃ​ത​ദേ​ഹ​ത്തി​ല്‍​നി​ന്ന് ക​മ്മ​ല്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കൊ​ല​പാ​ത​ക സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ഇ​ന്ന് രാ​വി​ലെ തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന സ​ഹോ​ദ​രി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പൂ​ജ​യ്ക്കു​ള്ള പൂ​ക്ക​ള്‍ പ​റി​ക്കാ​ന്‍ പോ​കു​ന്ന ഇ​ട​ത്താ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല്‍ അ​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.