കാ​സ​ർ​ഗോ​ഡ്: കാ​ട്ടു പ​ന്നി​യെ പി​ടി​ക്കാ​ൻ വ​ച്ച സ്ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്.

ബ​ന്ത​ടു​ക്ക പ​ടു​പ്പ് ബ​ണ്ടം​കൈ​യി​ലു​ണ്ടാ​യ സം​ഭ​ത്തി​ൽ പ​ടു​പ്പി​ലെ മോ​ഹ​ന​നാ​ണ് (48) പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 10നാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഫൊ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട്‌ വ​രു​മ്പോ​ൾ മാ​ത്ര​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ​റ​യാ​ൻ ക​ഴി​യൂ എ​ന്ന് ബേ​ഡ​കം പോ​ലീ​സ് അ​റി​യി​ച്ചു.