മി​ച്ച​ലി​നു പ​ക​രം ഗു​ൽ​ബാ​ദി​ൻ
മി​ച്ച​ലി​നു പ​ക​രം ഗു​ൽ​ബാ​ദി​ൻ
Saturday, April 27, 2024 2:41 AM IST
ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റിൽ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ ഓ​സീ​സ് ഓ​ൾ​റൗ​ണ്ട​ർ മി​ച്ച​ൽ മാ​ർ​ഷി​നു പ​ക​രം ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ഗു​ൽ​ബാ​ദി​ൻ നെ​യ്ബി​നെ ടീ​മി​ലെ​ത്തി​ച്ചു. അ​ഫ്ഗാ​ൻ താ​ര​മാ​യ നെ​യ്ബ് ആ​ദ്യ​മാ​യാ​ണ് ഐ​പി​എ​ല്ലി​ലെ​ത്തു​ന്ന​ത്.

2024 സീ​സ​ണി​ൽ ക്യാ​പി​റ്റ​ൽ​സി​നാ​യി നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ മാ​ർ​ഷ് 61 റ​ണ്‍​സും ഒ​രു വി​ക്ക​റ്റും നേ​ടി. പേ​സ് ബൗ​ള​റാ​യ നെ​യ്ബ് അ​ഫ്ഗാ​നുവേണ്ടി 65 ട്വ​ന്‍റി-20​യും 82 ഏ​ക​ദി​ന​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.