ധോണി സ്വാ​​​​ർ​​​​ഥ​​​​ൻ!
ധോണി സ്വാ​​​​ർ​​​​ഥ​​​​ൻ!
Friday, May 3, 2024 2:49 AM IST
ചെ​​​​ന്നൈ: ല​​​​ക്നോ സൂ​​​​പ്പ​​​​ർ ജ​​​​യ്ന്‍റ്സി​​​​നെ​​​​തി​​​​രാ​​​​യ ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ന​​ട​​ത്തി​​യ ബാ​​​​റ്റിം​​​​ഗു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സ് താ​​​​രം എം.​​​​എ​​​​സ്. ധോ​​​​ണി​​​​ക്ക് രൂ​​​​ക്ഷ​​​​വി​​​​മ​​​​ർ​​​​ശ​​​​നം. വാ​​​​ല​​​​റ്റ​​​​ത്ത് കൂ​​​​റ്റ​​​​ന​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ൻ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ നി​​​​റ​​​​ഞ്ഞ ധോ​​​​ണി ല​​ക്നോ​​യ്ക്കെ​​തി​​രേ റ​​​​ണ്‍​സ് ക​​​​ണ്ടെ​​​​ത്താ​​​​ൻ വി​​​​ഷമി​​​​ച്ചു.

ഇ​​​​തി​​​​നി​​​​ടെ 20-ാം ഓ​​​​വ​​​​റി​​​​ൽ അ​​​​ർ​​​​ഷ്ദീ​​​​പ് സിം​​​​ഗ് എ​​​​റി​​​​ഞ്ഞ മൂ​​​​ന്നാം പ​​​​ന്ത് നേ​​​​രി​​​​ട്ട ധോ​​​​ണി റ​​​​ണ്‍​സ് നേ​​​​ടാ​​​​മെ​​​​ന്നി​​​​രി​​​​ക്കേ ഓ​​ടാ​​ൻ ശ്ര​​​​മി​​​​ച്ചി​​ല്ല. റ​​​​ണ്ണി​​​​നാ​​​​യി ഓ​​​​ടി​​​​യ സ​​​​ഹ​​​​ബാ​​​​റ്റ​​​​റാ​​​​യ ഡാ​​​​രെ​​​​ൽ മി​​​​ച്ച​​​​ലി​​​​നോ​​​​ട് തി​​​​രി​​​​കെ മ​​ട​​ങ്ങാ​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു.

ഇ​​താ​​ണ് വി​​​​മ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് വ​​​​ഴി​​​​തെ​​​​ളി​​​​ച്ച​​​​ത്. ധോ​​​​ണി​​​​യു​​​​ടേ​​​​ത് ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത പ്ര​​​​വൃ​​​​ത്തി​​​​യാ​​​​ണ്. മി​​​​ച്ച​​​​ൽ ഒ​​​​രു ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണൽ താ​​​​ര​​​​മാ​​​​ണ്. ധോ​​​​ണി​​​​യു​​​​ടെ സ്വാ​​​​ർ​​​​ഥ​​​​ത​​​​യാ​​​​ണ് വ്യ​​​​ക്ത​​​​മാ​​​​യ​​​​തെ​​​​ന്ന് മു​​​​ൻ​​​​താ​​​​ര​​​​ങ്ങ​​​​ള​​​​ട​​​​ക്കം രൂ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ചു. മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ചെ​​​​ന്നൈ ഏ​​​​ഴ് വി​​​​ക്ക​​​​റ്റി​​​​ന് തോ​​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.