അ​​ർ​​ജ​​ന്‍റീ​​ന ജ​​യി​​ച്ചു
അ​​ർ​​ജ​​ന്‍റീ​​ന  ജ​​യി​​ച്ചു
Thursday, March 28, 2024 1:13 AM IST
ലോ​​സ് ആ​​ഞ്ച​​ല​​സ്: രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ ഫു​​ട്ബോ​​ളി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കു ജ​​യം. ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷം മൂ​​ന്ന് ഗോ​​ൾ തി​​രി​​ച്ച​​ടി​​ച്ച അ​​ർ​​ജ​​ന്‍റീ​​ന 3-1ന് ​​കോ​​സ്റ്റാ റി​​ക്ക​​യെ തോ​​ൽ​​പ്പി​​ച്ചു.

സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ അ​​ഭാ​​വ​​ത്തി​​ൽ ഇ​​റ​​ങ്ങി​​യ അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കു​​വേ​​ണ്ടി എ​​യ്ഞ്ച​​ൽ ഡി ​​മ​​രി​​യ (52’), അ​​ല​​ക്സി​​സ് മ​​ക്ക​​ല്ലി​​സ്റ്റ​​ർ (56’), ലൗ​​താ​​രൊ മാ​​ർ​​ട്ടി​​നെ​​സ് (77’) എ​​ന്നി​​വ​​ർ ഗോ​​ൾ നേ​​ടി.


പോ​​ർ​​ച്ചു​​ഗ​​ൽ വീണു

റോ​​ബ​​ർ​​ട്ടോ മാ​​ർ​​ട്ടി​​നെ​​സി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​നു കീ​​ഴി​​ൽ പോ​​ർ​​ച്ചു​​ഗ​​ലി​​ന് ആ​​ദ്യ തോ​​ൽ​​വി. തു​​ട​​ർ​​ച്ച​​യാ​​യ 11 ജ​​യ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് പോ​​ർ​​ച്ചു​​ഗ​​ൽ തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​ത്. ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ ഇ​​റ​​ങ്ങി​​യ മ​​ത്സ​​ര​​ത്തി​​ൽ പോ​​ർ​​ച്ചു​​ഗ​​ൽ 0-2ന് ​​സ്ലോ​​വേ​​നി​​യ​​യോ​​ട് തോ​​ൽ​​വി സ​​മ്മ​​തി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.