ഡി​​മ​​രി​​യ​​യു​​ടെ കു​​ടും​​ബ​​ത്തി​​ന് വ​​ധ​​ഭീ​​ഷ​​ണി
ഡി​​മ​​രി​​യ​​യു​​ടെ കു​​ടും​​ബ​​ത്തി​​ന് വ​​ധ​​ഭീ​​ഷ​​ണി
Wednesday, March 27, 2024 1:34 AM IST
റൊ​​സാ​​രി​​യൊ (അ​​ർ​​ജ​​ന്‍റീ​​ന): അ​​ർ​​ജ​​ന്‍റൈ​ൻ ഫു​​ട്ബോ​​ൾ താ​​രം എ​​യ്ഞ്ച​​ൽ ഡി​​മ​​രി​​യ​​യു​​ടെ കു​​ടും​​ബ​​ത്തി​​ന് വ​​ധ​​ഭീ​​ഷ​​ണി. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് അ​​ർ​​ജ​​ന്‍റൈ​​ൻ പോ​​ലീ​​സും പ്രോ​​സി​​ക്യൂ​​ട്ട​​റും അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.

ഡി​​മ​​രി​​യ​​യു​​ടെ വീ​​ടി​​ന്‍റെ മു​​ന്നി​​ൽ ഒ​​രു ക​​റു​​ത്ത ക​​വ​​റി​​ലാ​​ണ് വ​​ധ​​ഭീ​​ഷ​​ണി കു​​റി​​പ്പ് ക​​ണ്ടെ​​ത്തി​​യ​​ത്. നാ​​ട്ടി​​ലെ ക്ല​​ബ്ബി​​നാ​​യി ക​​ളി​​ക്കാ​​ൻ എ​​ത്തി​​യാ​​ൽ കു​​ടും​​ബ​​ത്തി​​നു ജീ​​വ​​ഹാ​​നി നേ​​രി​​ടു​​മെ​​ന്നാ​​ണ് ഭീ​​ഷ​​ണി.

റൊ​​സാ​​രി​​യൊ​​യി​​ലെ മ​​യ​​ക്കു​​മ​​രു​​ന്ന് മാ​​ഫി​​യ​​യാ​​ണ് ഭീ​​ഷ​​ണി​​ക്കു പി​​ന്നി​​ലെന്നാ​​ണ് സൂ​​ച​​ന. ഗ​​വ​​ർ​​ണ​​ർ​​ക്കു പോ​​ലും നി​​ങ്ങ​​ളെ ര​​ക്ഷി​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്നും ഭീ​​ഷ​​ണി ക​​ത്തി​​ൽ ഉ​​ള്ള​​താ​​യി പ്രാ​​ദേ​​ശി​​ക മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.


മു​​പ്പ​​ത്താ​​റു​​കാ​​ര​​നാ​​യ ഡി​​മ​​രി​​യ പോ​​ർ​​ച്ചു​​ഗ​​ൽ ക്ല​​ബ്ബാ​​യ ബെ​​ൻ​​ഫി​​ക​​യി​​ലാ​​ണ് നി​​ല​​വി​​ൽ ക​​ളി​​ക്കു​​ന്ന​​ത്. റൊ​​സാ​​രി​​യൊ സെ​​ൻ​​ട്ര​​ലി​​ലൂ​​ടെ​​യാ​​ണ് ഡി​​മ​​രി​​യ യൂ​​ത്ത് ക​​രി​​യ​​റി​​ൽ മ​​ഹാ​​ഭൂ​​രി​​പ​​ക്ഷം ക​​ളി​​ച്ച​​തും സീ​​നി​​യ​​ർ അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ​​തും.

2022 ഫി​​ഫ ലോ​​ക​​ക​​പ്പ് നേ​​ടി​​യ അ​​ർ​​ജ​​ന്‍റൈ​ൻ ടീ​​മി​​ന്‍റെ നി​​ർ​​ണാ​​യ​​ക സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്നു ഡി​​മ​​രി​​യ. രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​നാ​​യി അ​​ർ​​ജ​​ന്‍റൈ​​ൻ ടീ​​മി​​നൊ​​പ്പം യു​​എ​​സ്എ​​യി​​ലാ​​ണ് താ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.