ഇ​ന്ത്യ-ഓ​സ്ട്രേ​ലി​യ ടെസ്റ്റ് പ​ര​ന്പ​ര ന​വം​ബ​റി​ൽ
ഇ​ന്ത്യ-ഓ​സ്ട്രേ​ലി​യ  ടെസ്റ്റ് പ​ര​ന്പ​ര ന​വം​ബ​റി​ൽ
Wednesday, March 27, 2024 1:34 AM IST
സിഡ്നി: ഇ​​​​ന്ത്യ​​യും ഓ​​​​സ്ട്രേ​​​​ലി​​​​യ​​യും ത​​മ്മി​​ലു​​ള്ള ബോ​​​​ർ​​​​ഡ​​​​ർ ഗാ​​​​വ​​​​സ്ക​​​​ർ ട്രോ​​​​ഫി ടെ​​സ്റ്റ് പ​​ര​​ന്പ​​ര ന​​​​വം​​​​ബ​​​​റി​​​​ൽ തു​​​​ട​​​​ക്കം. അ​​​​ഞ്ച് ടെ​​​​സ്റ്റ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള​​​​ട​​​​ങ്ങു​​​​ന്ന പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ആ​​​​ദ്യമ​​​​ത്സ​​​​രം പെ​​​​ർ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും. സി​​​​ഡ്നി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന അ​​​​ഞ്ചാം ടെ​​​​സ്റ്റോ​​​​ടെ പ​​​​ര്യ​​​​ട​​​​നം അ​​​​വ​​​​സാ​​​​നി​​​​ക്കും. ക്രി​​​​ക്ക​​​​റ്റ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യാ​​​​ണ് പ​​​​ര​​​​ന്പ​​​​ര​​​​യു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

ന​​​​വം​​​​ബ​​​​ർ 22ന് ​​​​പെ​​​​ർ​​​​ത്തി​​​​ൽ ആ​​​​ദ്യടെ​​​​സ്റ്റി​​​​ന് തു​​​​ട​​​​ക്കം. ഡി​​​​സം​​​​ബ​​​​ർ ആ​​​​റി​​​​ന് അ​​​​ഡ്‌​​ലെ​​​​യ്ഡി​​​​ൽ പ​​​​ക​​​​ലും രാ​​​​ത്രി​​​​യു​​​​മാ​​​​യി ര​​​​ണ്ടാം ടെ​​​​സ്റ്റ് ന​​​​ട​​​​ക്കും. 14ന് ​​​​ബ്രി​​​​സ്ബെ​​​​യി​​​​നി​​​​ൽ മൂ​​​​ന്നാം ടെ​​​​സ്റ്റ്. നാ​​​​ലാം മ​​​​ത്സ​​​​രം 26ന് ​​​​മെ​​​​ൽ​​​​ബ​​​​ണി​​​​ലും അ​​​​ഞ്ചാം മ​​​​ത്സ​​​​രം പു​​​​തു​​​​വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി മൂ​​​​ന്നി​​​​ന് സി​​​​ഡ്നി​​​​യി​​​​ലും ന​​​​ട​​​​ക്കും.


വേ​​​​ൾ​​​​ഡ് ടെ​​​​സ്റ്റ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ലും ഏ​​​​ക​​​​ദി​​​​ന ലോ​​​​ക​​​​ക​​​​പ്പി​​​​ലും ഇ​​​​ന്ത്യ​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ച് ഓ​​​​സ്ട്രേ​​​​ലി​​​​യ ക​​​​പ്പു​​​​യ​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു. അ​​തി​​നു​​ള്ള മ​​റു​​പ​​ടി ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ ല​​​​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.