25,000 പുതിയ ഉത്പന്നങ്ങൾ ഓണ്‍ലൈൻ സൈറ്റിൽ വിപണിയിലെത്തിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കിക്ക്സ്റ്റാർട്ട് ഡീലുകൾ ആരംഭിച്ചിട്ടുണ്ടെന്നും പ്രൈം അംഗങ്ങൾക്ക് ഫെസ്റ്റിവൽ തുടങ്ങുന്നതിന് 24 മണിക്കൂറുകൾക്കുമുന്പ് ഓഫറുകൾ ലഭ്യമായിത്തുടങ്ങുമെന്നും ആമസോണ്‍ അറിയിച്ചു.