ബിജെഡി മുൻ എംഎൽഎ സിപ്ര മല്ലിക്ക് കോൺഗ്രസിൽ
ബിജെഡി  മുൻ എംഎൽഎ  സിപ്ര മല്ലിക്ക് കോൺഗ്രസിൽ
Friday, April 19, 2024 1:11 AM IST
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ലെ മു​​ൻ ബി​​ജെ​​ഡി എം​​എ​​ൽ​​എ സി​​പ്ര മ​​ല്ലി​​ക്ക് കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. കേ​​ന്ദ്ര​​പ​​ദ​​യി​​ലെ മു​​ൻ എം​​എ​​ൽ​​എ​​യാ​​ണ് ഇ​​വർ. മു​​ൻ ഒ​​ഡീ​​ഷ മ​​ന്ത്രി പ്ര​​ഹ്ലാ​​ദ് മ​​ല്ലി​​ക്കി​​ന്‍റെ മ​​ക​​ളാ​​ണ് സി​​പ്ര.

ഒ​​ഡിയ ന‌​​ടി വ​​ർ​​ഷ പ്രി​​യ​​ദ​​ർ​​ശി​​നി ഇ​​ന്ന​​ലെ ബി​​ജെ​​ഡി​​യി​​ൽ ചേ​​ർ​​ന്നു. വ​​ർ​​ഷ​​യു​​ടെ മു​​ൻ ഭ​​ർ​​ത്താ​​വാ​​യ കേ​​ന്ദ്ര​​പ​​ദ എം​​പി അ​​നു​​ഭ​​വ് മൊ​​ഹ​​ന്തി മൂ​​ന്നാ​​ഴ്ച മു​​ന്പ് ബി​​ജെ​​ഡി വി​​ട്ട് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.