കോൺഗ്രസിലേക്കുള്ള തിരിച്ചുപോക്ക് ഘർവാപസിയെന്നു സിദ്ദു
കോൺഗ്രസിലേക്കുള്ള തിരിച്ചുപോക്ക് ഘർവാപസിയെന്നു സിദ്ദു
Monday, January 16, 2017 11:42 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ഞ്ചാ​​​ബി​​​നെ ഉ​​​ദ്ധ​​​രി​​​ക്കു​​​ക​​​യാ​​​ണു ത​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്നും അ​​​തി​​​നാ​​​യി ഏ​​​തു പാ​​​ർ​​​ട്ടി ടി​​​ക്ക​​​റ്റി​​​ലും മ​​​ത്‌​​​സ​​​രി​​​ക്കാ​​​നും ത​​​യാ​​​റാ​​​ണെ​​​ന്നു മു​​​ൻ ബി​​​ജെ​​​പി എം​​​പി ന​​​വ​​​ജ്യോ​​​ത് സി​​​ദ്ദു. കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത​​​തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് സി​​​ദ്ദു ഇ​​​ങ്ങ​​​നെ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത്.

കോ​​​ൺ​​​ഗ്ര​​​സി​​​ലേ​​​ക്കു​​​ള്ള ത​​​ന്‍റെ തി​​​രി​​​ച്ചു​​​പോ​​​ക്ക് ഘ​​​ർ​​​വാ​​​പ​​​സി​​​യാ​​​ണ്. പാ​​​ർ​​​ട്ടി ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് ഇ​​​ങ്ങ​​​നെ​​​യൊ​​​രു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. ഞാ​​​ൻ ജ​​​നി​​​ച്ച​​​തു കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​ര​​​നാ​​​യാ​​​ണ്. എം​​​പി ആ​​​യി​​​രു​​​ന്നി​​​ട്ടും ബി​​​ജെ​​​പി ത​​​ന്നെ മൂ​​​ല​​​യ്ക്കി​​​രു​​​ത്തി​​​യ​​​തി​​​നാ​​​ലാ​​​ണ് സെ​​​പ്റ്റം​​​ബ​​​റി​​​ൽ പാ​​​ർ​​​ട്ടി വി​​​ട്ട​​​തെ​​​ന്നു പ​​​റ​​​ഞ്ഞ സി​​​ദ്ദു പ​​​ഞ്ചാ​​​ബി​​​ലെ പ്ര​​​കാ​​​ശ് സിം​​​ഗ് ബാ​​​ദ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ദു​​​ർ​​​ഭ​​​ര​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണു ത​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. സി​​​ദ്ദു​​​വി​​​ന്‍റെ ഭാ​​​ര്യ ന​​​വ​​​ജ്യോ​​​ത് കൗ​​​ർ സി​​​ദ്ദു​​​വും മു​​​ൻ ഹോ​​​ക്കി താ​​​രം പ​​​ർ​​​ഗ​​​ത് സിം​​​ഗും ഒ​​​രു​​​മി​​​ച്ചാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.