ഹിസ്ബുൾ മുജാഹിദീൻ ഭീകരർ കീഴടങ്ങി
Saturday, May 28, 2016 11:29 AM IST
ശ്രീനഗർ: സൈന്യം അന്വേഷിച്ചു കൊണ്ടിരുന്ന നിരോധിത ഭീകരസംഘടന ഹിസ്ബുൾ മുജാഹിദീൻ ക മാൻഡർ തെക്കൻ കാഷ്മീരിലെ പുൽവാമയിൽ സുരക്ഷ സേനയ്ക്കു കീഴടങ്ങി. കൊടുംഭീകരനായ ബുർഹാൻ വാനിയും അടുത്ത സഹായിയായ താരിഖ് പണ്ഡിഡുമാണ് സുരക്ഷാ സേനയ്ക്കു കീഴടങ്ങിയത്. ഒരു ഡസനിലധികം ഭീകരരെ സുരക്ഷാ സേന കഴിഞ്ഞ ആറു മാസത്തിനിടയ്ക്ക് വ്യസ്‌ഥത ഏറ്റുമുട്ടലുകളിൽ വധിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.