സിബിഐ ഉദ്യോഗസ്ഥര്‍ക്കു ബഹുമതി
സിബിഐ ഉദ്യോഗസ്ഥര്‍ക്കു ബഹുമതി
Monday, January 26, 2015 12:37 AM IST
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം ഇടപാട്, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ജാര്‍ഖണ്ഡില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിലെ കുതിരക്കച്ചവടം എന്നീ കേസുകള്‍ അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥര്‍ക്കു വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചു. അമരേന്ദര്‍ സിങ്, ഘന്‍ശ്യാം ഉപാധ്യായ്, സഞ്ജയ്കുമാര്‍ സിന്‍ഹ തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.