• Logo

Allied Publications

Africa
ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി സി​റി​ൽ റാ​മ​ഫോ​സയെ തെ​ര​ഞ്ഞെ​ടു​ത്തു
Share
കേ​പ് ടൗ​ൺ: സി​റി​ൽ റാ​മ​ഫോ​സ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ഴി​മ​തി ആ​രോ​പ​ണം നേ​രി​ടു​ന്ന ജേ​ക്ക​ബ് സു​മ രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് റാ​മ​ഫോ​സ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ആ​ഫ്രി​ക്ക​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​നു ഭൂ​രി​പ​ക്ഷ​മു​ള്ള പാ​ർ​ല​മെ​ന്‍റി​ൽ റാ​മ​ഫോ​സ​യു​ടെ പ​ത്രി​ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ജേ​ക്ക​ബ് സു​മ​യു​ടെ കാ​ല​ത്തു​ള്ള അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റാ​യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശേ​ഷ​മു​ള്ള ആ​ദ്യ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ജേ​ക്ക​ബ് സു​മ​യ്ക്കെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം പാ​ർ​ല​മെ​ന്‍റ് ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​നി​രി​ക്കെ​യാ​യി​രു​ന്നു രാ​ജി. 48 മ​ണി​ക്കൂ​റി​ന​കം രാ​ജി​വ​യ്ക്ക​ണ​മെ​ന്നു ഭ​ര​ണ​ക ക്ഷി​യാ​യ എ​എ​ൻ​സി അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യെ​ങ്കി​ലും സു​മ വ​ഴ​ങ്ങി​യി​രു​ന്നി​ല്ല.

‌കെ​നി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു.
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വി
മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു.
മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് 45 പേ​ർ മ​രി​ച്ചു.
കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് 45 പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ വൈ​ദി​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ മൂ​ന്ന് കോ​പ്റ്റി​ക് വൈ​ദി​ക​ർ കൊ​ല്ല​പ്പെ​ട്ടു.
പ്രി​ട്ടോ​റി​യ: ഈ​ജി​പ്തി​ലെ കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാം​ഗ​ങ്ങ​ളാ​യ മൂ​ന്ന് സ​ന്യ​സ്ത വൈ​ദി​ക​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ കൊ​ല്ല​പ്പെ​ട്ടു.